ഹൃദയാഘാതം: വടകര സ്വദേശി ഒമാനില്‍ നിര്യാതനായി
മസ്‌കത്ത്: ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി ഒമാനില്‍ നിര്യാതനായി. വടകര ചേറോട് ഈസ്റ്റ് മാണിക്കോത്ത് താഴക്കുനി സുധീഷ് (39) ആണ് നിസ്‌വയില്‍ മരിച്ചത്. നിസ്‌വയിലെ സ്വകാര്യ ആശുപത്രിയില്‍ ...
മസ്‌കത്ത്: ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി ഒമാനില്‍ നിര്യാതനായി. വടകര ചേറോട് ഈസ്റ്റ് മാണിക്കോത്ത് താഴക്കുനി സുധീഷ് (39) ആണ് നിസ്‌വയില്‍ മരിച്ചത്. നിസ്‌വയിലെ സ്വകാര്യ ആശുപത്രിയില്‍ ...
തിരുവനന്തപുരം: ലോകസഭ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താന്‍ 13 തിരിച്ചറിയല്‍ രേഖകൾ അംഗീകരിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. കമ്മീഷന്റെ തിരിച്ചറിയല്‍ രേഖക്കു പകരമായി വോട്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ...
കോഴിക്കോട്: കോഴിക്കോടിനും ഫെറോക്കിനുമിടയ്ക്ക് കുണ്ടായിത്തോടിൽ ട്രെയിനിടിച്ച് ഉമ്മയും മകളും മരിച്ചു. പാളം മുറിച്ചുകടക്കുന്നതിനിടെ നസീമ (36), ഫാത്തിമ നിയ (15) എന്നിവരാണ് മരിച്ചത്.
ഗാന്ധിനഗർ (കോട്ടയം): എം.ജി സർവകലാശാല ഹോസ്റ്റലിന് സമീപം യുവാവിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. അതിരമ്പുഴ നാൽപ്പാത്തിതടത്തിൽ വീട്ടിൽ ആകാശ് സുരേന്ദ്രനെ(19) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അതിരമ്പുഴ ...
തിരുവനന്തപുരം: അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ നടത്തി. ആദ്യഘട്ടമായി മൂന്നാര്‍, ...
ജറൂസലം: ഫലസ്തീനിലെ ഐക്യരാഷ്ട്ര സഭ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എക്കെതിരെ ഇസ്രായേൽ ഉന്നയിച്ചത് വ്യാജ ആരോപണമെന്ന് സ്വതന്ത്ര വസ്തുതാന്വേഷണ സംഘം. യു.എൻ.ആർ.ഡബ്ല്യു.എയുടെ 12 ജീവനക്കാർക്ക് ഹമാസുമായും ഒക്‌ടോബർ 7ന് നടന്ന ...
അമൃത്സർ: പഞ്ചാബിൽ പിറന്നാൾ ദിനത്തിൽ ചോക്കലേറ്റ് കഴിച്ച് 10 വയസുകാരി മരിച്ച വാർത്ത ഞെട്ടലോടെയാണ് ആളുകൾ വായിച്ചത്. കേക്കിലടങ്ങിയ അമിതമായ കൃത്രിമ മധുരമാണ് മൻവിയുടെ ജീവൻ കവർന്നതെന്നാണ് ...
തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തപാല്‍വോട്ടിന് അപേക്ഷിച്ച പോളിങ് ഡ്യൂട്ടിയുള്ള മുഴുവന്‍ ഉദ്യോഗസ്ഥരും വോട്ടിങ് ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളിലെത്തി (വി.എഫ്.സി) വോട്ടവകാശം വിനിയോഗിക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ...
തിരുവനന്തപുരം: തൊഴിലില്ലായ്മ വേതനത്തിൽ 15,45,320 രൂപ വെട്ടിപ്പ് നടത്തിയ തിരുവനന്തപുരം നഗരസഭയിലെ രണ്ട് ഉദ്യോഗസ്ഥർക്ക് 12 വർഷം കഠിന തടവും പിഴയും. 2005-2006 കാലഘട്ടത്തിൽ തിരുവനന്തപുരം നഗരസഭയിലെ ...
കണ്ണൂർ: പ്രധാനമന്ത്രിയുടെ രാജസ്ഥാനിലെ പ്രസംഗം തീർത്തും രാജ്യവിരുദ്ധമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ മുസ്ലീങ്ങളെ പേരെടുത്ത് പറഞ്ഞ് ആക്ഷേപിക്കുകയാണ്. സങ്കൽപ്പ കഥകൾ കെട്ടിച്ചമച്ച് മുസ്ലീം വിരോധം ...