വിദ്വേഷ പ്രസംഗത്തിന് അടിയന്തര നടപടി വേണം; പ്രധാനമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി കോൺഗ്രസ്
ന്യൂഡൽഹി: മുസ്‍ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അടിയന്തര നടപടിയാവശ്യപ്പെട്ട് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. പെരുമാറ്റച്ചട്ടം ലംഘിച്ച മോദിക്കെതിരെ കേസെടുക്കണം. നടപടി ഉണ്ടാകില്ലെന്ന ...










