ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ട് ലഭിക്കുന്നില്ല: നടപടി വേണമെന്ന് കോണ്‍ഗ്രസ്

ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ട് ലഭിക്കുന്നില്ല: നടപടി വേണമെന്ന് കോണ്‍ഗ്രസ്

തി​രു​വ​ന​ന്ത​പു​രം: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശീ​ല​ന ക്ലാ​സു​ക​ളി​ല്‍ പോ​സ്റ്റ​ല്‍ വോ​ട്ടി​നു​ള്ള അ​പേ​ക്ഷ​ന​ല്‍കി​യെ​ങ്കി​ലും ബാ​ല​റ്റ് നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് ഇ​പ്പോ​ഴും ല​ഭി​ച്ചി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കോ​ണ്‍ഗ്ര​സ് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഒ​ഫി​സ​ര്‍ക്ക് ...

ആരോഗ്യ ഇൻഷുറൻസ്; 65 വയസ്സ് പ്രായപരിധി എടുത്തുകളഞ്ഞ് ഐ.ആർ.ഡി.എ.ഐ

ആരോഗ്യ ഇൻഷുറൻസ്; 65 വയസ്സ് പ്രായപരിധി എടുത്തുകളഞ്ഞ് ഐ.ആർ.ഡി.എ.ഐ

ന്യൂഡൽഹി: പുതുതായി ആരോഗ്യ ഇൻഷുറൻസ് പോളിസിയെടുക്കുന്നവർക്കുള്ള 65 വയസ്സ് പ്രായപരിധി എടുത്തുകളഞ്ഞ് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആർ.ഡി.എ.ഐ). കുതിച്ചുയരുന്ന ചെലവ് കണക്കിലെടുത്ത് ...

നേഹയുടെ കൊലപാതകത്തിൽ കുടുംബത്തോട് പൊട്ടിക്കരഞ്ഞ് മാപ്പ് പറഞ്ഞ് പ്രതിയുടെ അമ്മ; രാഷ്ട്രീയ വിവാദവും കത്തുന്നു

നേഹയുടെ കൊലപാതകത്തിൽ കുടുംബത്തോട് പൊട്ടിക്കരഞ്ഞ് മാപ്പ് പറഞ്ഞ് പ്രതിയുടെ അമ്മ; രാഷ്ട്രീയ വിവാദവും കത്തുന്നു

ബെംഗളൂരു: ഹുബ്ബള്ളി കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലർ നിരഞ്ജൻ ഹിരേമഠിന്‍റെ മകളുടെ കൊലപാതകത്തിന്റെ നടുക്കം മാറാതെ കർണാടക. നേഹ ഹിരേമഠിനെ മുൻ സുഹൃത്തായ ഫയാസ് പ്രണയാഭ്യർത്ഥന നിരസിച്ചതിനാണ് കുത്തിക്കൊലപ്പെടുത്തിയത്. ...

ശാരീരിക അസ്വസ്ഥത; രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ പരിപാടികള്‍ റദ്ദാക്കി

ശാരീരിക അസ്വസ്ഥത; രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ പരിപാടികള്‍ റദ്ദാക്കി

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തിങ്കളാഴ്ച പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങള്‍ റദ്ദാക്കിയതായി കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം. ഹസന്‍ അറിയിച്ചു. തൃശൂർ, മാവേലിക്കര, ആലപ്പുഴ ...

മഴക്കെടുതി : ദുബൈയിൽ ഈ മാസത്തെ ശമ്പളം നേരത്തേ നൽകും

മഴക്കെടുതി : ദുബൈയിൽ ഈ മാസത്തെ ശമ്പളം നേരത്തേ നൽകും

ദുബൈ: മഴക്കെടുതികളിൽ നിന്നും കരകയറുന്ന ജനങ്ങളെ സഹായിക്കാൻ ഊർജ്ജിത പദ്ധതികളുമായ ദുബൈ. ഈ മാസത്തെ ശമ്പളം നേരത്തേ നൽകാൻ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് നിർദേശം നൽകി. ...

പക്ഷിപ്പനി ; ആശങ്ക വേണ്ട ജാഗ്രത മതിയെന്ന് മന്ത്രിചിഞ്ചുറാണി

പക്ഷിപ്പനി ; ആശങ്ക വേണ്ട ജാഗ്രത മതിയെന്ന് മന്ത്രിചിഞ്ചുറാണി

ആലപ്പുഴ: പക്ഷിപ്പനി നേരിടാന്‍ ജാഗ്രതയോടെയുള്ള നടപടി തുടരുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. ചമ്പക്കുളം ശ്രീകണ്ഠശ്വര മംഗലം ചിറയിലെ എബ്രഹാം ഔസേപ്പിന്‍റെ താറവുകളാണ് ആദ്യം ചത്തത്. ...

യുഎഇയിൽ നാളെ മുതൽ വീണ്ടും മഴ ; മറ്റ് ഗൾഫ് രാജ്യങ്ങളിലും മുന്നറിയിപ്പ്

യുഎഇയിൽ നാളെ മുതൽ വീണ്ടും മഴ ; മറ്റ് ഗൾഫ് രാജ്യങ്ങളിലും മുന്നറിയിപ്പ്

അബുദാബി: യുഎഇയിൽ നാളെ മുതൽ വീണ്ടും മഴയ്ക്ക് സാധ്യത പ്രവചിച്ച് ദേശീയ കാലാവസ്ഥാ കേന്ദ്രം. എന്നാൽ വരും ദിവസങ്ങളിൽ വരാനിരിക്കുന്ന മഴയുടെ കാര്യത്തിൽ ആശങ്ക വേണ്ടെന്നും കഴിഞ്ഞയാഴ്ച ...

കഴക്കൂട്ടത്ത് ബാറിലെ സംഘർഷം ; ഒന്നാംപ്രതിയെ തിരിച്ചറിഞ്ഞു

കഴക്കൂട്ടത്ത് ബാറിലെ സംഘർഷം ; ഒന്നാംപ്രതിയെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം : കഴക്കൂട്ടത്ത് ബാറിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഒന്നാംപ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. ചിറയിൻകീഴ് സ്വദേശിയും കൊലക്കേസ് പ്രതിയുമായ അഭിജിത്താണ് യുവാക്കളെ നിരവധി തവണ കുത്തി പരിക്കേൽപ്പിച്ചത്. 2021 ...

പത്രിക തള്ളി ; സൂറത്തിൽ കോൺ​ഗ്രസിന് സ്ഥാനാ‍ർത്ഥിയില്ല

പത്രിക തള്ളി ; സൂറത്തിൽ കോൺ​ഗ്രസിന് സ്ഥാനാ‍ർത്ഥിയില്ല

ഡൽഹി: സൂറത്ത് ലോക്സഭാ മണ്ഡലത്തിൽ കോൺ​ഗ്രസ് പാർട്ടിക്ക് സ്ഥാനാ‍ർത്ഥിയില്ല. നിലേഷ് കുംഭാനിയുടെ നാമനിർദ്ദേശപത്രിക തള്ളിയതോടെയാണ് കോൺ​ഗ്രസിന് മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ സ്ഥാനാർത്ഥിയില്ലാതെയായത്. നിലേഷിനെ നിർദ്ദേശിച്ച മൂന്ന് പേരും ...

സിപിഐഎം ഒറ്റ സംസ്ഥാന പാർട്ടി ; അധികാരത്തിലെത്തിയാൽ ആദ്യം പൗരത്വ നിയമം റദ്ദാക്കുമെന്ന് പി ചിദംബരം

സിപിഐഎം ഒറ്റ സംസ്ഥാന പാർട്ടി ; അധികാരത്തിലെത്തിയാൽ ആദ്യം പൗരത്വ നിയമം റദ്ദാക്കുമെന്ന് പി ചിദംബരം

തിരുവനന്തപുരം: ഇന്‍ഡ്യ സഖ്യം അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യ പാർലമെന്റ് സമ്മേളനത്തിൽത്തന്നെ വിവാദമായ പൗരത്വ ഭേദഗതി നിയമം (സി.എ.എ) റദ്ദാക്കുമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് പി ചിദംബരം. പ്രകടനപത്രികയിൽ ...

Page 1144 of 7798 1 1,143 1,144 1,145 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.