‘മുസ്‌ലിംകള്‍ രാജ്യത്തെ സമ്പത്തിന്റെ ആദ്യാവകാശികളെന്ന് കോണ്‍ഗ്രസ് ‘ ; വിവാദ പരാമര്‍ശവുമായി മോദി

‘മുസ്‌ലിംകള്‍ രാജ്യത്തെ സമ്പത്തിന്റെ ആദ്യാവകാശികളെന്ന് കോണ്‍ഗ്രസ് ‘ ; വിവാദ പരാമര്‍ശവുമായി മോദി

ജയ്പൂർ: രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്‌ലിം വിദ്വേഷമുണർത്തുന്ന പരാമർശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ സ്വത്തുക്കൾ മുഴുവൻ നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികളുള്ളവർക്കും നൽകുമെന്നു മോദി. ...

തൃശൂര്‍ പൂരം ; പരാതികള്‍ ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി

തൃശൂര്‍ പൂരത്തിന്‍റെ നടത്തിപ്പിൽ പൊലീസിന് വീഴ്ചയുണ്ടായോ ; പരിശോധിക്കാൻ നിർദ്ദേശം

തൃശൂര്‍ : പൂരത്തിന്‍റെ നടത്തിപ്പിനിടെയുണ്ടായ അപാകതകളിൽ പൊലീസിന് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാൻ നിർദ്ദേശം. ക്രമസമാധാന ചുമതലയുള്ള എഡിജിപി പരിശോധിച്ച് സർക്കാരിന് റിപ്പോർട്ട് നൽകും. റിപ്പോർട്ട് ലഭിച്ചയുടൻ തുടർ നടപടികളുണ്ടാകുമെന്ന് ...

സി-വിജില്‍’ ആപ്പ്  ;  കൂടുതൽ പരാതികൾ കരുനാഗപ്പള്ളിയിൽ നിന്നാണെന്ന് കൊല്ലം കലക്ടർ

സി-വിജില്‍’ ആപ്പ് ; കൂടുതൽ പരാതികൾ കരുനാഗപ്പള്ളിയിൽ നിന്നാണെന്ന് കൊല്ലം കലക്ടർ

കൊല്ലം: ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ നല്‍കുന്നതിന് രൂപീകരിച്ച 'സി-വിജില്‍' ആപ്പ് അതിവേഗ പരാതിപരിഹാരമാണ് നടത്തുന്നതെന്ന് കൊല്ലം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ കലക്ടര്‍ എന്‍. ദേവിദാസ്. സാധാ ...

സകലതിനെയും കാവിവൽക്കരിക്കാൻ ബി.ജെ.പി ശ്രമം ; ദൂരദർശൻ ലോഗോയുടെ നിറം മാറ്റിയതിനെതിരെ സ്റ്റാലിൻ

സകലതിനെയും കാവിവൽക്കരിക്കാൻ ബി.ജെ.പി ശ്രമം ; ദൂരദർശൻ ലോഗോയുടെ നിറം മാറ്റിയതിനെതിരെ സ്റ്റാലിൻ

ചെന്നൈ: കേന്ദ്രസർക്കാർ ഉടമസ്ഥതയിലുള്ള ദൂരദർശൻ ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോ നിറം മാറ്റിയതിൽ രൂക്ഷവിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഇത്തരം ഫാസിസ്റ്റ് നടപടികൾക്കെതിരെ ജനങ്ങൾ ...

‘തിരുവനന്തപുരത്ത് വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമം’ ; ബിജെപിക്കെതിരെ യുഡിഎഫ്

‘തിരുവനന്തപുരത്ത് വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമം’ ; ബിജെപിക്കെതിരെ യുഡിഎഫ്

തിരുവനന്തപുരം : തിരുവനന്തപുരത്ത് ബി.ജെ.പിക്കെതിരെ ഗുരുതര ആരോപണവുമായി യു.ഡി.എഫ്. തലസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നു. ബി.ജെ.പി നേതൃത്വം ഗുണ്ടാസംഘങ്ങളെ സമീപിച്ചതായി വിവരം. മുന്‍കരുതല്‍ നടപടികള്‍ ...

രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തില്ല

രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തില്ല

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തില്ല. ആരോഗ്യകാരണങ്ങളാലാണ് രാഹുലിന്റെ പരിപാടികള്‍ മാറ്റിവെക്കുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചരണമുള്‍പ്പെടെ അദ്ദേഹത്തിന് നിരവധി പരിപാടികള്‍ ഉണ്ടായിരുന്നു. ...

‘കണ്ണൂരിലെ വീട്ടിലെ വോട്ടിൽ ക്രമക്കേടില്ല’, യുഡിഎഫ് പരാതികൾ ജില്ലാ കളക്ടർ തളളി

‘കണ്ണൂരിലെ വീട്ടിലെ വോട്ടിൽ ക്രമക്കേടില്ല’, യുഡിഎഫ് പരാതികൾ ജില്ലാ കളക്ടർ തളളി

കണ്ണൂർ: വീട്ടിലെ വോട്ടിൽ ക്രമക്കേടുണ്ടെന്നാരോപിച്ച് യുഡിഎഫ് നൽകിയ പരാതികൾ കണ്ണൂർ ജില്ലാ കളക്ടർ തളളി. പയ്യന്നൂരിലും പേരാവൂരിലും വീഴ്ചയില്ലെന്ന് പരാതി പരിശോധിച്ച ശേഷം ജില്ലാ കളക്ടർ അറിയിച്ചു. ...

കനത്ത സുരക്ഷ : മണിപ്പൂരിൽ നാളെ റീ പോളിംഗ്

കനത്ത സുരക്ഷ : മണിപ്പൂരിൽ നാളെ റീ പോളിംഗ്

മണിപ്പൂർ: ഇന്നർ മണിപ്പുർ ലോക്സഭാ മണ്ഡലത്തിലെ 11 പോളിംഗ് സ്റ്റേഷനുകളിൽ നാളെ റീപോളിംഗ് നടത്താൻ ഉത്തരവിട്ട് മണിപ്പുർ ചീഫ് ഇലക്ടറൽ ഓഫീസർ പികെ ഝാ. 19 ന് ...

സാദിഖലി തങ്ങളുടെ പേരിൽ ഷാഫി പറമ്പിലിനെതിരെ വ്യാജ പ്രചാരണം; പൊലീസ് കേസെടുത്തു

സാദിഖലി തങ്ങളുടെ പേരിൽ ഷാഫി പറമ്പിലിനെതിരെ വ്യാജ പ്രചാരണം; പൊലീസ് കേസെടുത്തു

കോഴിക്കോട്: വടകരയിലെ യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുടെ പേരിൽ വ്യാജ പ്രചാരണം നടത്തിയതിൽ പോലീസ് കേസെടുത്തു. യു.ഡി.എഫ് ...

തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകിനെ സ്ഥലം മാറ്റും ; റിപ്പോര്‍ട്ട് തേടി ആഭ്യന്തര വകുപ്പ്

തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകിനെ സ്ഥലം മാറ്റും ; റിപ്പോര്‍ട്ട് തേടി ആഭ്യന്തര വകുപ്പ്

തൃശൂര്‍ : പോലീസ് കമ്മീഷണര്‍ അങ്കിത് അശോകിനെയും എസിപി സുദര്‍ശനെയും സ്ഥലം മാറ്റാന്‍ നിര്‍ദേശം. തൃശൂര്‍ പൂരത്തിനിടെ പോലീസിനെതിരെ ഉയര്‍ന്ന പരാതിയെത്തുടര്‍ന്നാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. തെരഞ്ഞെടുപ്പ് ...

Page 1145 of 7798 1 1,144 1,145 1,146 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.