‘തനിക്ക് പോലും അപ്രാപ്യൻ’; രാഹുലിനെതിരെ കടുത്ത വിമർശനം, വയനാട് ഡിസിസി ജനറൽ സെക്രട്ടറി ബിജെപിയിൽ ചേർന്നു
കൽപ്പറ്റ: വയനാട് ഡിസിസി ജനറൽസെക്രട്ടറി പി എം സുധാകരൻ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ഡിസിസി ജനറൽ സെക്രട്ടറിയായ തനിക്ക് പോലും അപ്രാപ്യനായ ജനപ്രതിനിധിയാണ് രാഹുൽ ഗാന്ധിയെന്നുള്ള ...










