ഇലക്ടറൽ ബോണ്ട്: സതീശൻ തെളിവ് കാണിക്കട്ടെ – എം.വി. ഗോവിന്ദൻ
കൊല്ലം: ഇലക്ടറൽ ബോണ്ട് വഴി സി.പി.എം പണം വാങ്ങിയെന്നതിന് തെളിവ് കാണിക്കാൻ പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ വെല്ലുവിളിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇലക്ടറൽ ബോണ്ടിനുവേണ്ടി ...










