‘സ്ഥിതിഗതികൾ ഇങ്ങനെ പോയാൽ എണ്ണ വില ഇനിയും വർധിച്ചേക്കാം’; തുറന്ന് പറഞ്ഞ് കേന്ദ്രമന്ത്രി
ബെംഗളൂരു: പശ്ചിമേഷ്യയിൽ സംഘർഷം തുടരുകയാണെങ്കിൽ എണ്ണവില ഉയർത്തുമെന്നും ഇന്ത്യയ്ക്ക് അത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പ്രശ്നങ്ങൾ സങ്കീർമണായാൽ ഇറക്കുമതിച്ചെലവ്, ഷിപ്പിംഗ് ചെലവ്, ...










