ലോക്സഭ തെരഞ്ഞെടുപ്പ്: യു.ഡി.എഫ് സ്ഥാനാർഥികൾക്ക് വെൽഫെയർ പാർട്ടി പിന്തുണ
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലെ 20 മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാർഥികളെ പിന്തുണക്കാൻ വെൽഫെയർ പാർട്ടി തീരുമാനം. പാർട്ടി സംസ്ഥാന കമ്മിറ്റി പുറപ്പെടുവിക്കുന്ന പ്രസ്താവനയിലാണ് പിന്തുണ സംബന്ധിച്ച ...










