യു.പിയിൽ കെട്ടിടം തകർന്ന് രണ്ട് മരണം; 17 പേർക്ക് പരിക്ക്
മുസഫർനഗർ: ഉത്തർപ്രദേശിൽ നിർമാണം നടക്കുന്ന കെട്ടിടം തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു. 17 പേർക്ക് പരിക്കേറ്റു. മുസഫർനഗറിലെ താൽഡയിൽ ഞായറാഴ്ചയാണ് അപകടം. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽനിന്ന് 19 പേരെ രക്ഷപ്പെടുത്തിയതായി ...










