മോദി ഭരണത്തിന് അന്ത്യം കുറിക്കുന്ന ജനാധിപത്യ മുന്നേറ്റം സംഭവിക്കും -റസാഖ് പാലേരി
തിരുവനന്തപുരം: ഇന്ത്യയുടെ ജനാധിപത്യ ഭരണഘടനാ മൂല്യങ്ങളെ തകർത്ത ബി.ജെ.പി ഭരണം ഇനിയൊരിക്കൽക്കൂടി അധികാരത്തിൽ വരുന്നതിനെ ജനാധിപത്യ മതേതര സമൂഹം ഒറ്റക്കെട്ടായി ചെറുക്കുമെന്നും മോദി ഭരണത്തിന് അന്ത്യം കുറിക്കുമെന്നും ...










