വെടിവയ്പ്പ് നടത്തിയ അക്രമികളുടെ സിസിടിവി ദൃശ്യങ്ങൾ കിട്ടി; സൽമാനെ മുഖ്യമന്ത്രി വിളിച്ചു, സുരക്ഷ ഉറപ്പ് നൽകി
മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാൻ്റെ മുംബൈയിലെ ബാന്ദ്രയിലുള്ള വസതിക്ക് നേരെ നടന്ന വെടിവയ്പ്പിൽ അന്വേഷണം ഊർജ്ജിതമാക്കി. സൽമാന്‍റെ വീടിന് നേരെ വെടിവയ്പ്പ് നടത്തിയ അക്രമികളുടെ സി ...










