അപകടത്തിൽ പരിക്കേറ്റ മകൾ മരിച്ചതറിഞ്ഞ് മഹാരാഷ്ട്ര സ്വദേശിയായ മാതാവ് ജീവനൊടുക്കി

അപകടത്തിൽ പരിക്കേറ്റ മകൾ മരിച്ചതറിഞ്ഞ് മഹാരാഷ്ട്ര സ്വദേശിയായ മാതാവ് ജീവനൊടുക്കി

കോതമംഗലം: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മകളുടെ മരണ വാർത്തയറിഞ്ഞ് മാതാവ് ജീവനൊടുക്കി ആലുവ യു.സി കോളജ് എം.ബി.എ വിദ്യാർഥിനി മഹാരാഷ്ട്ര സാംഗ്ലി സ്വദേശി ഹനുമന്ത് നായിക്കിന്റെ മകൾ ...

പി.കെ. കുഞ്ഞനന്തന്റെ മരണം: ദിവസങ്ങൾക്കു മുൻപ് ജയിലിൽ വി.വി.ഐ.പി സന്ദർശനം നടത്തിയെന്ന് കെ.എം. ഷാജി

പി.കെ. കുഞ്ഞനന്തന്റെ മരണം: ദിവസങ്ങൾക്കു മുൻപ് ജയിലിൽ വി.വി.ഐ.പി സന്ദർശനം നടത്തിയെന്ന് കെ.എം. ഷാജി

കോഴിക്കോട് : പി.കെ. കുഞ്ഞനന്തനു ഭക്ഷ്യവിഷബാധ ഏൽക്കുന്നതിന് ആഴ്ചക്ക് മുൻപ് ജയിലിൽ ഒരു വി.വി..ഐപി സന്ദർശനം നടത്തിയെന്ന് മുസ്‌ലിംലീഗ് നേതാവ് കെ.എം. ഷാജി. പേരാമ്പ്രയിലെ തിരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു ...

കാനഡയിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റു മരിച്ചു

കാനഡയിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റു മരിച്ചു

ഓട്ടവ: കാനഡയിലെ സൗത്ത് വാൻകൂവറിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റുമരിച്ചു. ചിരാഗ് ആന്റിലിനെയാണ്(24) കാറിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സൗത്ത് വാൻകൂവറിൽ നിന്ന് വെടിയൊച്ചകൾ കേട്ടതായി പ്രദേശവാസികൾ ...

ഒരു സ്ഥാനാര്‍ഥിക്ക് ഒരു പോളിങ് ഏജന്റിനെ മാത്രമേ ബൂത്തില്‍ അനുവദിക്കൂ

ഒരു സ്ഥാനാര്‍ഥിക്ക് ഒരു പോളിങ് ഏജന്റിനെ മാത്രമേ ബൂത്തില്‍ അനുവദിക്കൂ

തിരുവനന്തപുരം: ഒരു സ്ഥാനാര്‍ഥിക്ക് ഒരു പോളിങ് ഏജന്റിനെ മാത്രമേ ബൂത്തില്‍ അനുവദിക്കൂ. ഇവര്‍ പോളിങ് സ്റ്റേഷന്‍ വിട്ടുപോകുമ്പോള്‍ മൂവ്മെന്റ് രജിസ്റ്ററില്‍ രേഖപ്പെടുത്തണം. ബൂത്തില്‍ ഉപയോഗിക്കുന്ന വോട്ടര്‍ പട്ടിക ...

കാശി വിശ്വനാഥ ക്ഷേത്രത്തിൽ പൂജാരിമാരെ പോലെ വസ്ത്രം ധരിച്ച് പൊലീസുകാർ; അപലപനീയമെന്ന് അഖിലേഷ് യാദവ്

കാശി വിശ്വനാഥ ക്ഷേത്രത്തിൽ പൂജാരിമാരെ പോലെ വസ്ത്രം ധരിച്ച് പൊലീസുകാർ; അപലപനീയമെന്ന് അഖിലേഷ് യാദവ്

ലഖ്നോ: കാശി വിശ്വനാഥ ക്ഷേത്രത്തിൽ പുരോഹിതരുടെ വേഷത്തിൽ പൊലീസുകാരെ വിന്യസിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി സമാജ് വാദി പാർട്ടി. ഏത് പൊലീസ് മാനുവലിലാണ് ഉദ്യോ​ഗസ്ഥർക്ക് ഇപ്രകാരം വസ്ത്രം ധരിക്കാണമെന്ന് ...

ചൂടിൽ വാടി ക്ഷീരമേഖല; പാലുൽപാദനത്തിൽ ഗണ്യമായി കുറവ്

ചൂടിൽ വാടി ക്ഷീരമേഖല; പാലുൽപാദനത്തിൽ ഗണ്യമായി കുറവ്

പ​ന്ത​ളം: വേ​ന​ൽ ചൂ​ട്​ ക​ടു​ത്ത​ത്​ ക്ഷീ​ര​മേ​ഖ​ല​യെ സാ​ര​മാ​യി ബാ​ധി​ച്ചു​തു​ട​ങ്ങി. പാ​ലു​ൽ​പാ​ദ​ന​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വ് അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യി ക​ർ​ഷ​ക​ർ. രാ​വി​ലെ​യും വൈ​കീ​ട്ടു​മാ​യി 75 ലി​റ്റ​ർ ശേ​ഖ​രി​ച്ചി​രു​ന്ന സം​ഘ​ങ്ങ​ളി​ൽ ര​ണ്ടു​നേ​ര​വും കൂ​ടി ...

തകർന്ന തൂണിൽ ഇടിച്ച് ക്യാബിൻ തകർന്നു, തുർക്കിയിൽ കേബിൾ കാർ അപകടത്തിൽ ഒരാൾ മരിച്ചു, നിരവധിപേർക്ക് പരിക്ക്

തകർന്ന തൂണിൽ ഇടിച്ച് ക്യാബിൻ തകർന്നു, തുർക്കിയിൽ കേബിൾ കാർ അപകടത്തിൽ ഒരാൾ മരിച്ചു, നിരവധിപേർക്ക് പരിക്ക്

ആന്റലിയ: തെക്കൻ തുർക്കിയിൽ കേബിൾ കാർ തകർന്ന് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 10 പേർക്ക് പരിക്കുണ്ട്. അപകടത്തേ തുടർന്ന് നിരവധി യാത്രക്കാരാണ് മണിക്കൂറുകൾ കേബിൾ കാറുകളിൽ ...

കൊടും വെയിലിൽ തെരഞ്ഞെടുപ്പ് പ്രചാരണം: കോൺഗ്രസ് പ്രവര്‍ത്തകന് സൂര്യാഘാതമേറ്റു, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; പാലക്കാട് ഉയർന്ന താപനില, ജാ​ഗ്രത

തിരുവനന്തപുരം: കനത്ത ചൂട് തുടരുന്ന സാ​ഹചര്യത്തിൽ സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മഞ്ഞ അലർട്ട് ആണ് പുറപ്പെടുവിച്ചിട്ടുള്ളത്. ഇന്ന് മുതൽ 17 വരെ തൃശൂർ, പാലക്കാട് ...

സൗജന്യ റേഷൻ മുതൽ ഒളിമ്പിക്സ് ബിഡ് വരെ, പൗരത്വ നിയമവും ഏകീകൃത സിവിൽ കോഡും; ബിജെപിയുടെ വാഗ്ദാനങ്ങൾ

സൗജന്യ റേഷൻ മുതൽ ഒളിമ്പിക്സ് ബിഡ് വരെ, പൗരത്വ നിയമവും ഏകീകൃത സിവിൽ കോഡും; ബിജെപിയുടെ വാഗ്ദാനങ്ങൾ

ദില്ലി: വികസിത ഇന്ത്യ എന്ന ലക്ഷ്യം പ്രഖ്യാപിച്ച് കൊണ്ട് ബിജെപി പുറത്തിറക്കിയ പ്രകടനപത്രിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് വലിയ വാഗ്ദാനങ്ങള്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഭാരതീയ ജനതാ പാർട്ടിയുടെ പ്രകടന പത്രിക ...

‘രണ്ടുപേരും കോൺ​ഗ്രസുകാർ, കഴിവുള്ളവർ’; മനസാക്ഷി അനുസരിച്ച് വോട്ട് ചെയ്യുമെന്ന് പത്മജ വേണു​ഗോപാൽ

‘മോദി അച്ഛൻ്റെയോ സഹോദരൻ്റെയോ സ്ഥാനത്ത് നിന്ന് സ്നേഹിക്കാൻ തോന്നുന്നയാള്‍’: പത്മജ വേണുഗോപാൽ

കോട്ടയം: അച്ഛൻ്റെയോ സഹോദരൻ്റെയോ സ്ഥാനത്ത് നിന്ന് സ്നേഹിക്കാൻ തോന്നുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് പത്മജ വേണുഗോപാൽ. താൻ ബിജെപിയിൽ ചേരാനുള്ള ഒരു പ്രധാന കാരണം മോദിയാണെന്നും പത്മജ പറഞ്ഞു. ...

Page 1200 of 7798 1 1,199 1,200 1,201 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.