‘യുവാക്കളുടെ മരണത്തിന് കാരണം അമിത ലഹരി ഉപയോഗമെന്ന് നിഗമനം’: ലഹരി സംഘത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് കെകെ രമ
കോഴിക്കോട്: കുന്നുമ്മക്കരയിലെ യുവാക്കളുടെ മരണത്തില്‍ സമഗ്ര പൊലീസ് അന്വേഷണം നടത്തണമെന്ന് കെകെ രമ. യുവാക്കളുടെ ദാരുണാന്ത്യം സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. അമിതമായ ലഹരി ഉപയോഗമാണ് മരണത്തിന് കാരണം ...










