മനുഷ്യത്വം കൈകോർത്തത് മഹാലക്ഷ്യത്തിലേക്ക്; റഹീമിന്റെ മോചനത്തിനായി 34 കോടി രൂപ സമാഹരിച്ചു

മനുഷ്യത്വം കൈകോർത്തത് മഹാലക്ഷ്യത്തിലേക്ക്; റഹീമിന്റെ മോചനത്തിനായി 34 കോടി രൂപ സമാഹരിച്ചു

കോഴിക്കോട്: ലോകത്തുള്ള മുഴുവൻ മലയാളികളുടെയും മങ്ങാത്ത മനുഷ്യസ്നേഹത്തിന്റെ കൈപിടിച്ച് അബ്ദുൽ റഹീം ഇനി ജീവിതത്തിലേക്ക് തിരികെയെത്തും. സൗദി ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന റഹീമിന്റെ മോചനത്തിനായി 34 ...

അനിൽ ആന്‍റണിക്ക് 25 ലക്ഷം നൽകിയെന്ന ആരോപണം തെളിയിക്കുമെന്ന് ദല്ലാൾ നന്ദകുമാർ

അനിൽ ആന്‍റണിക്ക് 25 ലക്ഷം നൽകിയെന്ന ആരോപണം തെളിയിക്കുമെന്ന് ദല്ലാൾ നന്ദകുമാർ

കൊച്ചി: അനിൽ ആന്‍റണിക്ക് 25 ലക്ഷം നൽകി എന്ന ആരോപണം തെളിയിക്കുമെന്ന് ദല്ലാൾ നന്ദകുമാർ. ഡിജിറ്റൽ തെളിവ് ഉണ്ടെന്നും ചൊവ്വാഴ്ചക്കുള്ളിൽ തെളിവ് പുറത്ത് വിടുമെന്നും ദല്ലാൾ നന്ദകുമാർ ...

‘കെജ്രിവാൾ പോരാടി, പിണറായി പേടിച്ച് കീഴടങ്ങി; കോൺഗ്രസിനെതിരായ ജൽപനം സംഘികൾക്ക് കീഴടങ്ങിയതിനാൽ’, കടന്നാക്രമിച്ച് കെ. മുരളീധരന്‍

‘കെജ്രിവാൾ പോരാടി, പിണറായി പേടിച്ച് കീഴടങ്ങി; കോൺഗ്രസിനെതിരായ ജൽപനം സംഘികൾക്ക് കീഴടങ്ങിയതിനാൽ’, കടന്നാക്രമിച്ച് കെ. മുരളീധരന്‍

തൃശൂർ: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ബി.ജെ.പിയുടെ ഭീഷണിക്കെതിരെ സുധീരം പോരാടിയപ്പോൾ കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയൻ കെജ്രിവാളിനെപ്പോലെ അകത്തു പോകുമോയെന്ന് ഭയപ്പെട്ട് കഴിയുകയാണെന്ന് തൃശൂരിലെ യു.ഡി.എഫ് ...

പിണറായി വിജയൻ ബി.ജെ.പിയുടെ താരപ്രചാരകനെന്ന്ന എം.എം ഹസൻ

പിണറായി വിജയൻ ബി.ജെ.പിയുടെ താരപ്രചാരകനെന്ന്ന എം.എം ഹസൻ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ കേരളത്തിലെ താരപ്രചാരകനായി മുഖ്യമന്ത്രി പിണറായി വിജയൻ തിളങ്ങി നിൽക്കുകയാണെന്ന് കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം..എം ഹസൻ. കെ.പി.സി.സി മാധ്യമ സമിതി ഇന്ദിരാഭവനിൽ ...

അഴിമതികൾ സ്കാൻ ചെയ്ത് കാണൂ; പ്രധാനമന്ത്രിക്കെതിരെ ഡി.എം.കെയുടെ ​’ജി-പേ പോസ്റ്റർ’ ആക്രമണം

അഴിമതികൾ സ്കാൻ ചെയ്ത് കാണൂ; പ്രധാനമന്ത്രിക്കെതിരെ ഡി.എം.കെയുടെ ​’ജി-പേ പോസ്റ്റർ’ ആക്രമണം

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖമുള്ള ജി-പേ പോസ്റ്ററുകളുമായി തമിഴ്നാട്ടിൽ ഡി.എം.കെയുടെ പ്രചാരണം. ബാർകോഡുകൾ അടങ്ങിയ പോസ്റ്ററുകളിൽ കോഡ് സ്കാൻ ചെയ്ത് അഴിമതികൾ മുഴുവൻ കാണൂ എന്നും എഴുതിയിട്ടുണ്ട്. ...

മു​ഴ​പ്പി​ല​ങ്ങാ​ട് ഡ്രൈ​വ് ഇ​ൻ ബീ​ച്ചി​ലെ ഫ്ലോ​ട്ടി​ങ് ബ്രി​ഡ്ജ് പു​നഃ​സ്ഥാ​പി​ച്ചു

മു​ഴ​പ്പി​ല​ങ്ങാ​ട് ഡ്രൈ​വ് ഇ​ൻ ബീ​ച്ചി​ലെ ഫ്ലോ​ട്ടി​ങ് ബ്രി​ഡ്ജ് പു​നഃ​സ്ഥാ​പി​ച്ചു

മു​ഴ​പ്പി​ല​ങ്ങാ​ട്: ക​ട​ൽ​ക്ഷോ​ഭ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ കാ​ര​ണം മു​ഴ​പ്പി​ല​ങ്ങാ​ട് ബീ​ച്ചി​ല്‍ സ്ഥാ​പി​ച്ച ഫ്ലോ​ട്ടി​ങ് ബ്രി​ഡ്ജ് അ​ഴി​ച്ചു​മാ​റ്റി​യ​ത് പു​നഃ​സ്ഥാ​പി​ച്ചു. ബു​ധ​നാ​ഴ്ച​യോ​ടെ പു​നഃ​സ്ഥാ​പി​ച്ചെ​ങ്കി​ലും സ​ന്ദ​ർ​ശ​ക​രെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത് തു​ട​ങ്ങി​യി​ട്ടി​ല്ല. പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ കാ​ര്യ​ക്ഷ​മ​ത​യും ...

പട്ടാപ്പകൽ യുവതിയെ കസേരയിൽ കെട്ടിയിട്ട് സ്വർണാഭരണങ്ങൾ കവർന്നു

പട്ടാപ്പകൽ യുവതിയെ കസേരയിൽ കെട്ടിയിട്ട് സ്വർണാഭരണങ്ങൾ കവർന്നു

ആനക്കര: പട്ടാപ്പകൽ വീട്ടിനകത്ത് കയറിയ മോഷ്ടാവ് യുവതിയെ കസേരയിൽ കെട്ടിയിട്ട് സ്വർണാഭരണങ്ങൾ കവർന്നു. വട്ടംകുളത്ത് വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് ജനങ്ങളെ ഭീതിയിലാക്കിയ കവർച്ച. ചിറ്റഴിക്കുന്ന് വട്ടത്ത് അശോകന്റെ ...

കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം: പ്രതിക്ക് 25 വർഷം കഠിനതടവ്

കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം: പ്രതിക്ക് 25 വർഷം കഠിനതടവ്

ത​ല​ശ്ശേ​രി: ഏ​ഴു വ​യ​സ്സു​കാ​രി​ക്കും സം​സാ​ര​ശേ​ഷി​യി​ല്ലാ​ത്ത സ​ഹോ​ദ​രി​യാ​യ മൂ​ന്ന് വ​യ​സ്സു​കാ​രി​ക്കും നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് 25 വ​ർ​ഷം ക​ഠി​ന ത​ട​വും ര​ണ്ടു ല​ക്ഷം രൂ​പ പി​ഴ​യും ...

സി.പി.എം നേതാക്കൾ ഭീഷണിപ്പെടുത്തിയതായി അപര സ്ഥാനാർഥി

സി.പി.എം നേതാക്കൾ ഭീഷണിപ്പെടുത്തിയതായി അപര സ്ഥാനാർഥി

നീ​ലേ​ശ്വ​രം: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന ത​നി​ക്ക് സി.​പി.​എം നേ​താ​ക്ക​ളി​ൽ​നി​ന്ന് വ​ധ​ഭീ​ഷ​ണി​യു​ണ്ടെ​ന്ന് കാ​സ​ര്‍കോ​ട്ടെ എ​ൽ.​ഡി.​എ​ഫ് അ​പ​ര സ്ഥാ​നാ​ർ​ഥി എ​ന്‍. ബാ​ല​കൃ​ഷ്ണ​ന്‍. ‘ശ​രീ​രം സൂ​ക്ഷി​ച്ചോ, അ​പ​ക​ട​മാ​ണ്. നി​ന്‍റെ​യൊ​ക്കെ ജീ​വി​തം ഇ​വി​ടെ ...

സർക്കാർ ഉത്തരവിലെ വ്യവസ്ഥകൾ ലംഘിച്ച് യൂത്ത് കമീഷൻ പണം ചെലവഴിച്ചെന്ന് റിപ്പോർട്ട്

സർക്കാർ ഉത്തരവിലെ വ്യവസ്ഥകൾ ലംഘിച്ച് യൂത്ത് കമീഷൻ പണം ചെലവഴിച്ചെന്ന് റിപ്പോർട്ട്

കോഴിക്കോട്: സർക്കാർ ഉത്തരവിലെ വ്യവസ്ഥകൾ ലംഘിച്ച് യൂത്ത് കമീഷൻ പണം ചെലവഴിച്ചെന്ന് ഓഡിറ്റ് റിപ്പോർട്ട്. കോളജുകളിലും കോളനികളിലും യുവാക്കൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾക്കായി 2.70 ലക്ഷം ...

Page 1214 of 7798 1 1,213 1,214 1,215 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.