എല്‍.ഡി.എഫ് എന്‍.ഡി.എക്കൊപ്പമാണോയെന്ന് പിണറായി വ്യക്തമാക്കണം -ഡി.കെ. ശിവകുമാര്‍
ഒല്ലൂര്‍ (തൃശൂർ): കേരളത്തില്‍ എല്‍.ഡി.എഫ് നില്‍ക്കുന്നത് എന്‍.ഡി.എക്കൊപ്പമാണോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. ഒല്ലൂര്‍ സെന്ററില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്റെ ...










