വിവാഹത്തിന് രണ്ട് മാസം മുന്‍പ് കാമുകന്‍റെ കൊടുംചതി; കരള്‍ അലിയിപ്പിക്കുന്ന അനുഭവം പറഞ്ഞ് സണ്ണി ലിയോണ്‍
മുംബൈ: വിവാഹത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായ ശേഷം കാമുകന്‍ നടത്തിയ ചതി വെളിപ്പെടുത്തി നടി സണ്ണി ലിയോണ്‍. വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായ ശേഷമാണ് കാമുകന്‍ തന്നെ വഞ്ചിച്ചതെന്നാണ് ...










