യു.പിയിൽ ആറു വയസ്സുകാരി ബലാത്സംഗത്തിനിരയായി; നാലാം ക്ലാസുകാരൻ പിടിയിൽ, പെൺകുട്ടിയുടെ നില ഗുരുതരം
ലഖ്നോ: യു.പി ആഗ്രയിലെ ഒരു ഗ്രാമത്തിൽ ആറു വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ 11കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചികിത്സയിലുള്ള പെൺകുട്ടിയുടെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച ...










