ചൂട് ഉയരുന്നു; 12 ജില്ലയിൽ നാളെ മഞ്ഞ അലർട്ട്‌

ചൂട് ഉയരുന്നു; 12 ജില്ലയിൽ നാളെ മഞ്ഞ അലർട്ട്‌

തിരുവനന്തപുരം > താപനില ഉയരുന്നതിനാൽ സംസ്ഥാനത്ത്‌ ഞായറാഴ്‌ച 12 ജില്ലയിൽ മഞ്ഞ അലർട്ട്‌ പ്രഖ്യാപിച്ചു. കൊല്ലം, പാലക്കാട് ജില്ലകളിൽ 40 ഡിഗ്രിവരെയും തൃശൂർ, കണ്ണൂർ ജില്ലകളിൽ 38 ...

കാലിക്കറ്റ് സർവകലാശാല പെരുന്നാൾ ദിവസത്തെ പരീക്ഷകൾ മാറ്റി

കാലിക്കറ്റ് സർവകലാശാല പെരുന്നാൾ ദിവസത്തെ പരീക്ഷകൾ മാറ്റി

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല പെരുന്നാൾ ദിനത്തോടനുബന്ധിച്ച് നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷകൾ മാറ്റി. വ്യാഴാഴ്ചത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പെരുന്നാൾ വ്യാഴാഴ്ചയായാൽ വെള്ളിയാഴ്ചയും പരീക്ഷയുണ്ടാവില്ല. പ്രതിഷേധത്തെത്തുടർന്നാണ് തീരുമാനം. മുസ്‍ലിം ...

റിസർവ് ഫോറസ്റ്റിൽ സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹം; വിഷം ഉള്ളിൽ ചെന്നെന്ന് പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്

റിസർവ് ഫോറസ്റ്റിൽ സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹം; വിഷം ഉള്ളിൽ ചെന്നെന്ന് പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്

തൃശൂര്‍: ഒളകര വനത്തിനുള്ളില്‍ സ്ത്രീയും പുരുഷനും മരിച്ചത് വിഷം ഉള്ളില്‍ ചെന്നാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കിഴക്കഞ്ചേരി പനംകുറ്റി കുടുമുക്കല്‍ വീട്ടില്‍ വിനോദ് (52), കൊടുമ്പാല ആദിവാസി കോളനിയിലെ ...

മാതാപിതാക്കളുടെ എതിർപ്പ് മറികടന്ന് വിവാഹം; യുവാവിന്റെ അമ്മയെ അർധ ന​ഗ്നയാക്കി പരേഡ് ചെയ്ത് വധുവിന്റെ ബന്ധുക്കൾ

മാതാപിതാക്കളുടെ എതിർപ്പ് മറികടന്ന് വിവാഹം; യുവാവിന്റെ അമ്മയെ അർധ ന​ഗ്നയാക്കി പരേഡ് ചെയ്ത് വധുവിന്റെ ബന്ധുക്കൾ

ഛണ്ഡീ​ഗഡ്: വധുവിന്റെ മാതാപിതാക്കളുടെ എതിർപ്പ് മറികടന്ന് വിവാഹം ചെയ്തതിന് ഭർതൃമാതാവിനെ ക്രൂരമായി മർദിച്ച് യുവതിയുടെ കുടുംബം. പഞ്ചാബിലാണ് സംഭവം. ഭർതൃമാതാവിനെ യുവതിയുടെ കുടുംബം മർദിക്കുകയും അർധ​ന​ഗ്നയാക്കി നടത്തുകയും ...

കെ. ബൈജുനാഥ്​ മനുഷ്യാവകാശ കമീഷൻ ആക്ടിങ് ചെയർപേഴ്സൺ

കെ. ബൈജുനാഥ്​ മനുഷ്യാവകാശ കമീഷൻ ആക്ടിങ് ചെയർപേഴ്സൺ

തി​രു​വ​ന​ന്ത​പു​രം: ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥി​നെ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ആ​ക്ടി​ങ് ചെ​യ​ർ​പേ​ഴ്സ​ണാ​യി ഗ​വ​ർ​ണ​ർ നി​യ​മി​ച്ചു. 2021ൽ ​ക​ൽ​പ്പ​റ്റ ജി​ല്ല ആ​ൻ​ഡ്​ സെ​ഷ​ൻ​സ് ജ​ഡ്ജി​യാ​യി​രി​ക്കെ​യാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ...

പരീക്ഷക്ക് പഠിച്ചില്ല; മകളെ പിതാവ് അടിച്ചുകൊന്നു

പരീക്ഷക്ക് പഠിച്ചില്ല; മകളെ പിതാവ് അടിച്ചുകൊന്നു

ജയ്പൂർ: പരീക്ഷക്ക് പഠിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് പതിനേഴുകാരിയെ അടിച്ച് കൊന്നു. രാജസ്ഥാനിലെ സിരോഹിയിലാണ് സംഭവം. സംഭവത്തിൽ പ്രേം ന​ഗർ സ്വദേശി ഫതേഹ് മുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ...

പെരുമാറ്റച്ചട്ട ലംഘനമില്ല; കോഴിക്കോട്ടെ സ്റ്റേഡിയം കായിക മന്ത്രി നവംബറിൽ പ്രഖ്യാപിച്ചത് -മ​ന്ത്രി റിയാസ്

പെരുമാറ്റച്ചട്ട ലംഘനമില്ല; കോഴിക്കോട്ടെ സ്റ്റേഡിയം കായിക മന്ത്രി നവംബറിൽ പ്രഖ്യാപിച്ചത് -മ​ന്ത്രി റിയാസ്

കോഴിക്കോട്: സ്പോർട്സ് ഫ്രറ്റേണിറ്റി പരിപാടിയിൽ താൻ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് പ്രഖ്യാപനം നടത്തിയെന്ന പ്രചാരണം തെ​റ്റെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വാർത്തസ​മ്മേളനത്തിൽ പറഞ്ഞു. കോഴിക്കോട് പുതിയ ...

പാനൂര്‍ ബോംബ് സ്ഫോടനം: കോഴിക്കോട് -കണ്ണൂര്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ വ്യാപക പരിശോ

പാനൂര്‍ ബോംബ് സ്ഫോടനം: കോഴിക്കോട് -കണ്ണൂര്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ വ്യാപക പരിശോ

കോഴിക്കോട്: കണ്ണൂര്‍ പാനൂരിലെ ബോംബ് സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ കോഴിക്കോട് - കണ്ണൂര്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷാസേനയുടെ വ്യാപക പരിശോധന. പാനൂരുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് പൊലീസിന്‍റേയും സി.ആർ.പി.എഫിന്‍റേയും ...

ഹജ്ജ്: സംസ്ഥാനത്തു നിന്ന് 463 പേര്‍ക്കുകൂടി അവസരം

ഹജ്ജ്: സംസ്ഥാനത്തു നിന്ന് 463 പേര്‍ക്കുകൂടി അവസരം

കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി നറുക്കെടുപ്പിലൂടെ തയ്യാറാക്കിയ കാത്തിരിപ്പു പട്ടികയിലുള്ള 463 പേര്‍ക്കുകൂടി അവസരം ലഭിച്ചു. ക്രമ നമ്പര്‍ 1,562 മുതല്‍ ...

സിദ്ധാർഥന്റെ മരണം: സി.ബി.ഐക്ക് എല്ലാ സഹായവും നൽകണമെന്ന് ഡി.ജി.പിക്ക് സംസ്ഥാന സർക്കാറിന്റെ നിർദേശം

സിദ്ധാർഥന്റെ മരണം: സി.ബി.ഐക്ക് എല്ലാ സഹായവും നൽകണമെന്ന് ഡി.ജി.പിക്ക് സംസ്ഥാന സർക്കാറിന്റെ നിർദേശം

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥ​ന്റെ മരണത്തെ കുറിച്ചുള്ള അന്വേഷണത്തിൽ പൊലീസ് മേധാവിക്ക് പുതിയ നിർദേശം നൽകികൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. സി.ബി.ഐ അന്വേഷണം ...

Page 1257 of 7798 1 1,256 1,257 1,258 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.