ലോക്‌സഭ തിരഞ്ഞെടുപ്പ്: പോളിങ് ഡ്യൂട്ടിക്കുള്ള ഉദ്യോഗസ്ഥരുടെ റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി
തിരുവനന്തപുരം : ലോക്‌സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എറണാകുളം ജില്ലയിൽ പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. എറണാകുളം മണ്ഡലം പൊതു നിരീക്ഷക ശീതൾ ബാസവരാജ് തേലി ഉഗലെ, ...










