സ്കൂളിൽ വെച്ച് ഏഴ് വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി; പ്യൂൺ പിടിയിൽ
മുംബൈ: സ്കൂളിൽ വെച്ച് ഏഴ് വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്യൂൺ അറസ്റ്റിൽ. മുംബൈയിലെ സാന്താക്രൂസ് ഏരിയയിലാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ...










