തേയില തോട്ടത്തിൽ മരുന്നടിക്കാൻ പോയ തൊഴിലാളി കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു
ചെന്നൈ: തമിഴ് നാട് വാൽപ്പാറയിൽ കാട്ടുപോത്തിലെ ആക്രമണത്തിൽ 48 കാരൻ മരിച്ചു. ഇന്നു രാവിലെ 9 മണിയോടെയാണ് സംഭവം. മുരുകാളി എസ്റ്റേറ്റിലെ തൊഴിലാളി അരുൺ കുമാറാണ് മരിച്ചത്. ...










