സംസ്ഥാനത്ത് നാളെ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം, നാല് ട്രെയിനുകൾ റദ്ദാക്കി, എട്ടെണ്ണം ഭാഗികവും
കൊച്ചി: വെള്ളിയാഴ്ച ചാലക്കുടി യാർഡിൽ ട്രാക്ക് മെഷീൻ ജോലികൾ നടക്കുന്നതിനാൽ കേരളത്തിൽ നാളെ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണമുണ്ടാകുമെന്ന് റെയിൽവേ അറിയിച്ചു. നാല് ട്രെയിനുകൾ പൂർണമായും എട്ട് ട്രെയിനുകൾ ...










