വിലക്കയറ്റം നിയന്ത്രിക്കാൻ നടപടിയെടുക്കും; ജാതി സെൻസസ് നടപ്പാക്കുമെന്ന് സി.പി.എം പ്രകടനപത്രിക
ന്യൂഡൽഹി: ജാതി സെൻസസ് നടപ്പാക്കുമെന്ന വാഗ്ദാനവുമായി സി.പി.എം ലോക്സഭ തെരഞ്ഞെടുപ്പ് പ്രകടന പത്രിക. കരിനിയമമായ യു.എ.പി.എ, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം, പൗരത്വ ഭേദഗതി നിയമം എന്നിവ ...










