നവനീത് റാണയുടെ പട്ടിക ജാതി സർട്ടിഫിക്കറ്റ് അസാധുവാക്കിയത് സുപ്രീംകോടതി റദ്ദാക്കി
ന്യൂഡൽഹി: ബി.ജെ.പിയിൽ ചേർന്ന് അമരാവതിയിൽ പാർട്ടി സ്ഥാനാർഥിയായ നവനീത് കൗർ റാണയുടെ പട്ടിക ജാതി സർട്ടിഫിക്കറ്റ് റദ്ദാക്കിയ ബോംബെ ഹൈകോടതി വിധി സുപ്രീംകോടതി റദ്ദാക്കി. 2019-ൽ അമരാവതിയിൽ ...










