ആരോഗ്യ വകുപ്പ് ക്ലാർക്കിനെ അഞ്ച് വർഷം കഠിന തടവും 1.40 ലക്ഷം രൂപ പിഴയും ശിക്ഷിച്ചു
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ക്ലാർക്കിനെ അഞ്ച് വർഷം കഠിന തടവും 1,40,000 രൂപ പിഴയും ശിക്ഷിച്ചു. മലപ്പുറം ജില്ലയിലെ നന്നമ്പ്ര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ യു.ഡി ക്ലാർക്കായിരുന്ന ...










