നാമനിർദേശപത്രിക: കലക്ടറേറ്റിൽ ഉണ്ണിത്താന്റെ പരിഹാസ്യ നാടകം
കാസർകോട്> നാമനിർദേശപത്രിക നൽകാൻ തനിക്ക് ആദ്യം അവസരം നൽകിയില്ലെന്നു പറഞ്ഞ് വരാണാധികാരിയുടെ ചേമ്പറിനുമുന്നിൽ രാജ്‌മോഹൻ ഉണ്ണിത്താന്റെ പരിഹാസ്യ നാടകം. സ്ഥാനാർഥിക്കോ, നാമനിർദേശം ചെയ്യുന്നവർക്കോ പത്രിക നൽകാൻ ടോക്കൺ ...










