ഫണ്ട് യഥാസമയം ഉപയോഗിക്കുന്നതിൽ കോഴിക്കോട് നഗരസഭ പരാജയപ്പെട്ടുവെന്ന് റിപ്പോർട്ട്
കേഴിക്കോട് : ഫണ്ട് യഥാസമയം ഉപയോഗിക്കുന്നതിൽ കോഴിക്കോട് നഗരസഭ പരാജയപ്പെട്ടുവെന്ന് ഓഡിറ്റ് റിപ്പോർട്ട്. ഇ.എം.എസ് ഭവന പദ്ധതിക്ക് കീഴിൽ ഭവനത്തിനും ഭൂമി വാങ്ങുന്നതിനും അപേക്ഷിച്ച 3582 പേരിൽ ...










