‘ഞാൻ തള്ളി അവൻ വീണു, എന്നെ ഒഡീഷയിലേക്ക് കൊണ്ടുപോകൂ’; കൂസലില്ലാതെ പ്രതി

‘ഞാൻ തള്ളി അവൻ വീണു, എന്നെ ഒഡീഷയിലേക്ക് കൊണ്ടുപോകൂ’; കൂസലില്ലാതെ പ്രതി

കൊച്ചി: TTE കെ വിനോദിനെ തള്ളിയിട്ട് കൊലപ്പെടുത്തിയതിൽ പ്രതികരണവുമായി പ്രതി ഒഡിഷ സ്വദേശി രജനീകാന്ത.ഞാൻ തള്ളി അവൻ വീണു, എന്ന് ചോദ്യം ചെയ്യലിനിടെ പ്രതി കൂസലില്ലാതെ പറഞ്ഞു.തന്നെ ഒഡിഷയിലേക്ക് ...

കെ കെ ശൈലജ മഗ്‍സെ അവാര്‍ഡ് വാങ്ങേണ്ടെന്ന് സിപിഎം; സിപിഎമ്മിൽ മഗ്‍സസെ അവാർഡ് വിവാദം

കെ കെ ശൈലജ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

കോഴിക്കോട്: കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ എൽ ഡി എഫ് സ്ഥാനാർഥികളായ എളമരം കരീമും കെ കെ ശൈലജയും ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. എൽ ഡി എഫ് ...

അരുണാചലിൽ മലയാളി ദമ്പതികളും സുഹൃത്തും മരിച്ച സംഭവം; സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

അരുണാചലിൽ മലയാളി ദമ്പതികളും സുഹൃത്തും മരിച്ച സംഭവം; സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

തിരുവനന്തപുരം: അരുണാചൽ പ്രദേശിൽ മലയാളികളായ ദമ്പതികളെയും സുഹൃത്തായ അധ്യാപികയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് തുടരന്വേഷണം. മൂന്നു പേരുടെയും കോൾ ലിസ്റ്റ് പരിശോധിക്കും. കോട്ടയം സ്വദേശികളായ ...

ഇരിപ്പിടമില്ല, ജീവനക്കാർ സീറ്റ് ഷെയർ ചെയ്യണമെന്ന് ​ഗൂ​ഗിൾ

500 കോടി ഡോളര്‍ കേസ്: ഗൂഗിളിലെ ഈ സെര്‍ച്ച് വിവരശേഖരം നീക്കം ചെയ്യാന്‍ തീരുമാനം

ഇന്‍കൊഗ്‌നിറ്റോ വിഷയത്തില്‍ ഗൂഗിളിനെതിരായ കേസ് ഒത്തു തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി ഉപഭോക്താക്കളുടെ ഇന്റര്‍നെറ്റ് സെര്‍ച്ച് വിവരങ്ങളുടെ വന്‍ ശേഖരം നീക്കം ചെയ്യുമെന്ന് സൂചന. ഇന്‍കൊഗ്‌നിറ്റോ മോഡ് അഥവാ പ്രൈവറ്റ് ...

എഐ ലോകത്ത് വന്‍ നീക്കം: ഇനി അക്കൗണ്ടില്ലെങ്കിലും ചാറ്റ് ജിപിടി ഉപയോഗിക്കാം

എഐ ലോകത്ത് വന്‍ നീക്കം: ഇനി അക്കൗണ്ടില്ലെങ്കിലും ചാറ്റ് ജിപിടി ഉപയോഗിക്കാം

ഏറ്റവും ജനപ്രിയമായ എഐ ചാറ്റ്‌ബോട്ടുകളിലൊന്നാണ് ചാറ്റ് ജിപിടി. ഇതുവരെ ഓപ്പണ്‍ എഐ അക്കൗണ്ടുള്ളവര്‍ക്ക് മാത്രമേ ചാറ്റ് ജിപിടി ഉപയോഗിക്കാന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ ഇനി മുതല്‍ അതിന്റെ ആവശ്യമില്ല. ...

വയനാട് പടമലയിൽ പള്ളിയിൽ പോകാനിറങ്ങിയ സ്ത്രീയെ പിന്തുടർന്ന് കടുവ

തലയാർ എസ്റ്റേറ്റിൽ വീണ്ടും കടുവ; മേയാൻ വിട്ട പശുവിനെ ആക്രമിച്ചു

ഇടുക്കി: മൂന്നാർ തലയാർ എസ്റ്റേറ്റിൽ വീണ്ടും കടുവയുടെ ആക്രമണം. കടുകുമുടി ഡിവിഷനിൽ മേയാൻ വിട്ട പശുവിനെ കടുവ ആക്രമിച്ചു. ഇന്ന് വൈകിട്ടാണ് സംഭവം. കന്തസ്വാമി എന്ന ആളുടെ ...

കെജ്രിവാൾ 1987ലെ ബലാത്സംഗക്കേസ് പ്രതിയല്ല; പ്രചരിക്കുന്ന വാർത്ത വ്യാജം

കെജ്രിവാൾ 1987ലെ ബലാത്സംഗക്കേസ് പ്രതിയല്ല; പ്രചരിക്കുന്ന വാർത്ത വ്യാജം

ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതിചേർക്കപ്പെട്ട് അറസ്റ്റിലായി തിഹാർ ജയിലിൽ കഴിയുകയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഈ സാഹചര്യത്തിൽ സമൂഹമാധ്യമങ്ങളിൽ കെജ്രിവാളിനെതിരായ ഒരു ...

ടിക്കറ്റ് ചോദിച്ചതിന് ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു

ടിക്കറ്റ് ചോദിച്ചതിന് ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു

തൃശൂർ > ടിക്കറ്റ് ചോദിച്ചതിന് ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു. ടിക്കറ്റ് പരിശോധകനായ കെ വിനോദാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇതര സംസ്ഥാനത്തൊഴിലാളിയായ പ്രതിയെ അറസ്റ്റ് ചെയ്തു. ...

മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തിയത് വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോൾ: ഹോട്ടല്‍ ജീവനക്കാരുടെ മൊഴി പുറത്ത്

മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തിയത് വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോൾ: ഹോട്ടല്‍ ജീവനക്കാരുടെ മൊഴി പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കാണാതായ അധ്യാപികയെയും സുഹൃത്തുക്കളായ ദമ്പതികളെയും അരുണാചല്‍ പ്രദേശിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇന്ന് രാവിലെ ...

ഇലക്ടറൽ ​ബോണ്ട്: നടപടിക്രമങ്ങളുടെ വിശദാംശം വെളിപ്പെടുത്താനാവില്ലെന്ന് എസ്.ബി.ഐ

ഇലക്ടറൽ ​ബോണ്ട്: നടപടിക്രമങ്ങളുടെ വിശദാംശം വെളിപ്പെടുത്താനാവില്ലെന്ന് എസ്.ബി.ഐ

ന്യൂ​ഡ​ൽ​ഹി: ഇ​ല​ക്ട​റ​ൽ ​ബോ​ണ്ടു​ക​ളു​ടെ വി​ൽ​പ​ന​യും പ​ണ​മാ​ക്കി​മാ​റ്റ​ലും സം​ബ​ന്ധി​ച്ച് ബാ​ങ്ക് ശാ​ഖ​ക​ൾ​ക്ക് ന​ൽ​കി​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ (സ്റ്റാ​ൻ​ഡേ​ഡ് ഓ​പ​റേ​റ്റി​ങ് പ്രൊ​സീ​ജി​യ​ർ- എ​സ്.​ഒ.​പി) വി​ശ​ദാം​ശ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​ൻ വി​സ​മ്മ​തി​ച്ച് സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ...

Page 1286 of 7798 1 1,285 1,286 1,287 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.