കണ്ണൂർ സെനറ്റ്: എൽ.പി സ്കൂൾ പ്രധാനാധ്യാപകനും പട്ടികയിൽ; പട്ടികയിൽ രണ്ടുപേരുടേത് ഒഴികെ മുഴുവൻ ഗവർണർ വെട്ടി
കണ്ണൂർ: കണ്ണൂർ സർവകലാശാല സെനറ്റിൽ ചാൻസലറായ ഗവർണർ നാമനിർദേശം ചെയ്ത 20 അംഗ പട്ടികയിൽ എൽ.പി സ്കൂൾ പ്രധാനാധ്യാപകനും. ഹൈസ്കൂൾ പ്രധാനാധ്യാപക വിഭാഗത്തിലാണ് പ്രൈമറി സ്കൂൾ പ്രധാനാധ്യാപകന്റെ ...










