62 രൂപ ചാർജ് വരുന്ന യാത്രക്കായി ഉബർ വിളിച്ച യാത്രക്കാരന് 7.66 കോടിയുടെ ബില്ല്; പ്രതികരിച്ച് കമ്പനി
ന്യൂഡൽഹി: നോയ്ഡയിൽ 62രൂപ ചാർജ് വരുന്ന യാത്രക്കായി ഉബർ വിളിച്ച യാത്രക്കാരന് കോടികളുടെ ബില്ല്. വെള്ളിയാഴ്ച രാവിലെയാണ് ദീപക് തെങ്കുരിയ ഉബർ ബുക്ക് ചെയ്തത്. ഏതാണ്ട് 62 ...










