• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സൗജന്യ വൈദ്യുതി, എല്ലാവർക്കും ചികിത്സ, മികച്ച വിദ്യാഭ്യാസം; ജനങ്ങൾക്ക് ഉറപ്പുമായി കെജ്രിവാൾ

by Web Desk 04 - News Kerala 24
March 31, 2024 : 4:28 pm
in India, News
Reading Time: 1 min read
0
A A
0
സൗജന്യ വൈദ്യുതി, എല്ലാവർക്കും ചികിത്സ, മികച്ച വിദ്യാഭ്യാസം; ജനങ്ങൾക്ക് ഉറപ്പുമായി കെജ്രിവാൾ

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആറ് വാഗ്ദാനങ്ങളുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇന്ത്യ സഖ്യത്തിന്റെ പ്രതിപക്ഷ പ്രതിഷേധ റാലിയിൽ ഭാര്യ സുനിതയാണ് കെജ്രിവാളിന്റെ വാഗ്ദാനങ്ങളടങ്ങിയ സന്ദേശം വായിച്ചത്.

വൈദ്യുതി വിതരണം സുഗമമാക്കും, സൗജന്യ വൈദ്യുതി, വിദ്യാഭ്യാസ പരിഷ്‍കരണം, സാർവത്രിക ഹെൽത്ത്കെയർ, കർഷകർക്ക് ന്യായവില, ഡൽഹിക്ക് സമ്പൂർണ സംസ്ഥാന പദവി എന്നിവയാണ് കെജ്രിവാളിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ.

”പ്രിയ​പ്പെട്ട ഭാരതീയരെ, നിങ്ങളെല്ലാവരും ഈ മകന്റെ ആശംസകൾ സ്വീകരിക്കുക. ഞാൻ വോട്ട് ചോദിക്കുന്നില്ല, തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ആരെയും തോൽപ്പിക്കുന്നതിനെക്കുറിച്ചല്ല ഞാൻ സംസാരിക്കുന്നത്. ഇന്ത്യയെ പുതിയ ഇന്ത്യയാക്കുന്നതിനെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. നമ്മുടെ രാജ്യത്തിന് എല്ലാം ഉണ്ട്. ഞാൻ ജയിലിലാണ്, ഇവിടെ എനിക്ക് ചിന്തിക്കാൻ ധാരാളം സമയം ലഭിക്കുന്നു. ഞാൻ ചിന്തിക്കുന്നത് ഭാരതമാതാവിനെക്കുറിച്ചാണ്, ഭാരതമാതാവ് വേദനയിലാണ്, ആളുകൾക്ക് നല്ല വിദ്യാഭ്യാസം ലഭിക്കാതെ വരുമ്പോൾ, ശരിയായ ചികിത്സ ലഭിക്കാതെ, പവർകട്ട് സംഭവിക്കുന്നു, റോഡുകൾ തകരുന്നു.​”-എന്നായിരുന്നു കെജ്രിവാളിന്റെ സന്ദേശം.

രാംലീല മൈതാനത്ത് വൻജനക്കൂട്ടത്തെ അഭിസംബോധന ചെയ്യവെയാണ് സുനിത സന്ദേശം വായിച്ചത്. ഭാരതമാതാവ് വേദനിക്കുകയാണ്. ഈ സ്വേച്ഛാധിപത്യം വിജയിക്കുകയില്ല എന്നും സുനിത പറഞ്ഞു. ജനാധിപത്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി നടക്കുന്ന റാലിയിൽ 28 പ്രതിപക്ഷ പാർട്ടികളാണ് പ​ങ്കെടുക്കുന്നത്. രാഹുൽ ഗാന്ധി,മല്ലികാർജുൻ ഖാർഗെ, ശരദ് പവാർ, ഉദ്ധവ് താക്കറെ, അഖിലേഷ് യാദവ്, തേജസ്വി യാദവ് തുടങ്ങിയ പ്രമുഖനേതാക്കൾ റാലിയിൽ അണിനിരന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആർ.എസ്.എസുകാരെ രക്ഷിക്കാൻ റിയാസ് മൗലവി കേസ് സർക്കാർ അട്ടിമറിച്ചതായി വി.ഡി സതീശൻ

Next Post

62 രൂപ ചാർജ് വരുന്ന യാത്രക്കായി ഉബർ വിളിച്ച യാത്രക്കാരന് 7.66​ കോടിയുടെ ബില്ല്; പ്രതികരിച്ച് കമ്പനി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
62 രൂപ ചാർജ് വരുന്ന യാത്രക്കായി ഉബർ വിളിച്ച യാത്രക്കാരന് 7.66​ കോടിയുടെ ബില്ല്; പ്രതികരിച്ച് കമ്പനി

62 രൂപ ചാർജ് വരുന്ന യാത്രക്കായി ഉബർ വിളിച്ച യാത്രക്കാരന് 7.66​ കോടിയുടെ ബില്ല്; പ്രതികരിച്ച് കമ്പനി

അദ്വാനിക്ക് വസതിയിലെത്തി രാഷ്ട്രപതി ഭാരതരത്‌ന സമ്മാനിച്ചു

അദ്വാനിക്ക് വസതിയിലെത്തി രാഷ്ട്രപതി ഭാരതരത്‌ന സമ്മാനിച്ചു

എനിക്ക് വിയോജിപ്പുണ്ടായിരുന്നു; നോട്ട് നിരോധനത്തെ കുറിച്ച് ജസ്റ്റിസ് ബി.വി. നാഗരത്‌ന

എനിക്ക് വിയോജിപ്പുണ്ടായിരുന്നു; നോട്ട് നിരോധനത്തെ കുറിച്ച് ജസ്റ്റിസ് ബി.വി. നാഗരത്‌ന

മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പിതാവിനെ കാണാനെത്തിയ യുവതിയെ കുത്തിക്കൊന്നു; ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പിടിയിൽ

മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പിതാവിനെ കാണാനെത്തിയ യുവതിയെ കുത്തിക്കൊന്നു; ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പിടിയിൽ

റിയാസ് മൗലവി കേസ്: സർക്കാർ ശക്തമായ നിലപാടെടുത്തു; ലീ​ഗ് പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറണമെന്ന് കെ ടി ജലീല്‍

റിയാസ് മൗലവി കേസ്: സർക്കാർ ശക്തമായ നിലപാടെടുത്തു; ലീ​ഗ് പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറണമെന്ന് കെ ടി ജലീല്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021