റിയാസ് മൗലവി വധക്കേസ്: വിദ്വേഷപ്രചാരണത്തിനെതിരെ കർശന നടപടിയെന്ന് കേരള പൊലീസ്, അറിയിപ്പിനു കീഴെ പൊങ്കാല
റിയാസ് മൗലവി വധക്കേസിെൻറ പശ്ചാത്തലത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വിദ്വേഷപ്രചാരണം നടത്തുന്നവർക്കും പങ്കുവയ്ക്കുന്നവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേരള പൊലീസ്. ഇത്തരം സന്ദേശങ്ങൾ കണ്ടെത്തുന്നതിനായി സാമൂഹ്യമാധ്യമങ്ങളിൽ 24 മണിക്കൂറും സൈബർ ...










