കാലിക്കട്ട് യൂണിവേഴ്സിറ്റി ബിരുദ പ്രവേശനം; രണ്ടാമത്തെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സർവകലാശാലയിൽ ഇന്‍റേണൽ മാര്‍ക്കിൽ ക്രമക്കേട്; ഫല പ്രഖ്യാപനത്തിനുശേഷവും 43 പേരുടെ മാർക്ക് തിരുത്തി

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഫലപ്രഖ്യാപനത്തിന് ശേഷം നിയമവിരുദ്ധമായി ഇന്‍റേണല്‍ മാര്‍ക്ക് തിരുത്തിയതായി സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്‍റെ കണ്ടെത്തല്‍. 43 പേരുടെ ഇന്‍റേണല്‍ മാര്‍ക്കാണ് ഫലപ്രഖ്യാപനത്തിനു ശേഷം തിരുത്തിയതായി ...

പണി പൂര്‍ത്തിയാകാതെ ടോള്‍ നിരക്ക് ഉയര്‍ത്തി; വടക്കഞ്ചേരി-മണ്ണുത്തി ആറുവരി പാതയിൽ നാളെ മുതല്‍ പുതിയ നിരക്ക്

പണി പൂര്‍ത്തിയാകാതെ ടോള്‍ നിരക്ക് ഉയര്‍ത്തി; വടക്കഞ്ചേരി-മണ്ണുത്തി ആറുവരി പാതയിൽ നാളെ മുതല്‍ പുതിയ നിരക്ക്

പാലക്കാട്: നിർമാണം പൂർത്തിയാകും മുമ്പേ വടക്കഞ്ചേരി-മണ്ണുത്തി ആറുവരി പാതയിൽ വീണ്ടും ടോൾ നിരക്ക് ഉയർത്തുന്നു. തിങ്കളാഴ്ച മുതൽ ആണ് പുതിയ നിരക്കുകൾ നിലവിൽ വരുന്നത്. കുതിരാൻ ഇരട്ട ...

ആർടിഒ ചെക്പോസ്റ്റിൽ കണക്കിൽപ്പെടാത്ത 8300 രൂപ; പണം ഒളിപ്പിച്ചിരുന്നത് പെൻസിൽ കൂടിനകത്തും അഗർബത്തി സ്റ്റാൻഡിലും

കൈക്കൂലി തുക പറഞ്ഞുറപ്പിച്ചു, കയ്യോടെ കുടുക്കാൻ വലവിരിച്ചത് അറിഞ്ഞില്ല

കാസർകോട്: കൈക്കൂലി വാങ്ങുന്നതിനിടെ റേഷണിങ് ഇൻസ്പെക്ടറും വില്ലേജ് ഫീൽഡ് അസിസ്റ്റന്റും വിജിലൻസ് പിടിയിലായി. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസിലെ റേഷണിങ് ഇൻസ്പെക്ടറായ പീറ്റർ ചാൾസിനെയും, ...

അവധിക്കാലത്ത് സുരക്ഷ മുഖ്യം, പൂവാറിലെ ഉല്ലാസബോട്ടുകളിൽ മിന്നൽ പരിശോധന; വീഴ്ച കണ്ടെത്തിയ ബോട്ടുകൾക്ക് പിഴ

അവധിക്കാലത്ത് സുരക്ഷ മുഖ്യം, പൂവാറിലെ ഉല്ലാസബോട്ടുകളിൽ മിന്നൽ പരിശോധന; വീഴ്ച കണ്ടെത്തിയ ബോട്ടുകൾക്ക് പിഴ

തിരുവനന്തപുരം: കേരളാ മാരിടൈം ബോർഡ് ഉദ്യോഗസ്ഥരും പൊലീസും പൂവാറിലെ ഉല്ലാസ ബോട്ടുകളിൽ മിന്നൽ പരിശോധന നടത്തി. മധ്യവേനലവധി ആരംഭിച്ചതിനെ തുടർന്ന് കുട്ടികൾ അടക്കമുള്ള സഞ്ചാരികളുടെ തിരക്ക്‌ ഉണ്ടാകാൻ ...

പ്രത്യാശയുടെ സന്ദേശം പകര്‍ന്ന് ഈസ്റ്റര്‍ ആഘോഷം; ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന

പ്രത്യാശയുടെ സന്ദേശം പകര്‍ന്ന് ഈസ്റ്റര്‍ ആഘോഷം; ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന

പ്രത്യാശയുടെ സന്ദേശം പകർന്ന് ക്രൈസ്തവ വിശ്വാസികൾക്ക് ഇന്ന് ഈസ്റ്റർ ആഘോഷം. പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം യേശു ഉയർത്തെഴുന്നേറ്റതിന്‍റെ ഓർമ്മ പുതുക്കി ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ നടന്നു. വത്തിക്കാനിലെ ...

കഞ്ചാവുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍

ഇലക്ട്രോണിക് ത്രാസ് അടക്കം വൻ സെറ്റപ്പിൽ ലോഡ്ജിൽ മുറി എടുത്ത് താമസിച്ച് കഞ്ചാവ് വിൽപ്പന; ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകര കാഞ്ഞിരംകുളം നെല്ലിമൂട്ടിൽ നിന്ന് ഒന്നരക്കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. കാട്ടക്കട വെളിയംകോട് സ്വദേശി സാബുവിനെയാണ് ആന്റി നാർകോട്ടിക് സ്ക്വാഡും സംഘവും പിടികൂടിയത്. നെല്ലിമൂട് ജംഗ്ഷന് ...

കൊല്ലം പൂരം: വന്‍ സുരക്ഷാക്രമീകരണങ്ങള്‍, തീരുമാനങ്ങള്‍ അറിയിച്ച് കലക്ടര്‍

കൊല്ലം പൂരം: വന്‍ സുരക്ഷാക്രമീകരണങ്ങള്‍, തീരുമാനങ്ങള്‍ അറിയിച്ച് കലക്ടര്‍

കൊല്ലം: കൊല്ലം പൂരത്തോട് അനുബന്ധിച്ച് മതിയായ സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ഏപ്രില്‍ 15ന് ആശ്രാമം മൈതാനത്ത് നടക്കുന്ന പൂരത്തിന് മുന്നോടിയായി ചേര്‍ന്ന യോഗത്തില്‍ ...

ആധാർ കാർഡ് സൗജന്യമായി പുതുക്കാനുള്ള അവസാന തിയതി ഏത്; ഉപയോക്താക്കൾ അറിയേണ്ടതെല്ലാം

ആധാർ കാർഡ് സൗജന്യമായി പുതുക്കാനുള്ള അവസാന തിയതി ഏത്; ഉപയോക്താക്കൾ അറിയേണ്ടതെല്ലാം

ഓരോ ഇന്ത്യൻ പൗരന്റെയും പ്രധാന തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. അതിനാൽത്തന്നെ ആധാർ കാർഡ് വിവരങ്ങൾ കൃത്യത ഉള്ളതായിരിക്കണം. യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ...

യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റിൻ്റെ കൈ തല്ലിയൊടിച്ചു

യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റിൻ്റെ കൈ തല്ലിയൊടിച്ചു

ഹരിപ്പാട്: വീടുകയറി അക്രമം നടത്തിയ കോൺഗ്രസ് പ്രവർത്തകർ കോൺഗ്രസ് മണ്ഡലം പ്രസിഡൻറിൻ്റെ കൈ തല്ലിയൊടിച്ചു .താമല്ലാക്കൽ വടക്ക് മണ്ഡലം പ്രസിഡൻ്റും കുമാരപുരം പഞ്ചായത്ത് കോൺഗ്രസ് (ഐ) നേതാവുമായ ...

ആർ.എൽ.വി രാമകൃഷ്ണന് എതിരായ അധിക്ഷേപം: സത്യഭാമക്കെതിരെ ജാമ്യമില്ലാ വകുപ്പു​ പ്രകാരം കേസ്

ആർ.എൽ.വി രാമകൃഷ്ണന് എതിരായ അധിക്ഷേപം: സത്യഭാമക്കെതിരെ ജാമ്യമില്ലാ വകുപ്പു​ പ്രകാരം കേസ്

തി​രു​വ​ന​ന്ത​പു​രം: ആ​ർ.​എ​ൽ.​വി രാ​മ​കൃ​ഷ്ണ​ന് എ​തി​രാ​യ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​ത്തി​ൽ ക​ലാ​മ​ണ്ഡ​ലം സ​ത്യ​ഭാ​മ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ​വ​കു​പ്പു പ്ര​കാ​രം ക​ന്റോ​ൺ​മെ​ന്റ് പൊ​ലീ​സ് കേ​സെ​ടു​ത്തു. ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ സ​ഹോ​ദ​ര​നും മോ​ഹി​നി​യാ​ട്ടം ക​ലാ​കാ​ര​നു​മാ​യ ആ​ർ.​എ​ൽ.​വി രാ​മ​കൃ​ഷ്ണ​ൻ ...

Page 1308 of 7798 1 1,307 1,308 1,309 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.