‘ചൈന അനുകൂല പ്രചാരണം’: ന്യൂസ് ക്ലിക്കിനെതിരെയുള്ള കേസിൽ കുറ്റപത്രം സമർപ്പിച്ച് ഡൽഹി പൊലീസ്
ഡൽഹി: ചൈന അനുകൂല പ്രചാരണം നടത്തുന്നതിന് വൻ തുക കൈപ്പറ്റിയെന്ന ആരോപണത്തിൽ ന്യൂസ് പോർട്ടലായ ന്യൂസ് ക്ലിക്കിനെതിരെ യു.എ.പി.എ നിയമപ്രകാരം ചുമത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ...










