ചൂട് 40 ഡിഗ്രിയിൽ; കേരളം ചുട്ടുപൊള്ളും, ഒമ്പത് ജില്ലകളിൽ താപനില മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂട് പാലക്കാട് രേഖപ്പെടുത്തി. വെള്ളിയാഴ്ച 40 ഡിഗ്രി സെൽഷ്യസ് ചൂടാണ് ജില്ലയിൽ രേഖപ്പെടുത്തിയത്. 2019നു ശേഷം കേരളത്തിൽ ഇതാദ്യമായാണ് ...










