ഇടുക്കിയിൽ മദ്യപിച്ച് വഴക്കിട്ട പിതാവിനെ മകൻ മർദ്ദിച്ച് കൊലപ്പെടുത്തി
ഇടുക്കി : ഇടുക്കിയിൽ മദ്യപിച്ച് വഴക്കിട്ട പിതാവിനെ മകൻ മർദ്ദിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശ് സ്വദേശി ഭഗത് സിംഗ് ആണ് മരിച്ചത്. ഉടുമ്പഞ്ചോല ശാന്തരുവിയിലെ ഏലത്തോട്ടത്തിലെ തൊഴിലാളികൾ ആയിരുന്നു ...










