തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ ആറാലുംമൂട് സ്വദേശി ഗോപൻ സമാധിയായെന്ന് അവകാശപ്പെട്ട് കുടുംബം നിർമ്മിച്ച കല്ലറ പൊളിക്കാൻ തീരുമാനം. സമാധി സ്ഥലം സന്ദർശിച്ച സബ് കളക്ടറാണ് കല്ലറ പൊളിക്കാനുള്ള ...
കോട്ടയം : പാലാ എലിക്കുളത്ത് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ഗുരുതര പരിക്ക്. ഓട്ടോറിക്ഷാ യാത്രികനായ ഇളങ്ങുളം അരീചാലില്‍ എബി(34)നാണ് പരിക്കേറ്റത്. ...
മലപ്പുറം : മസാജ് യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിനിടെ ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. ചെമ്മാട് സി.കെ. നഗര്‍ സ്വദേശി അഴുവളപ്പില്‍ വഹാബ്-നസീമ ദമ്പതികളുടെ മകന്‍ മുഹമ്മദ് നിഹാലാ(14)ണ് മരിച്ചത്. കഴിഞ്ഞ ...
ചെന്നൈ : തമിഴ്‌നാട്ടിൽ വിദ്യാർത്ഥിനിയെക്കൊണ്ട് സ്‌കൂൾ ടോയ്‌ലറ്റ് വൃത്തിയാക്കിപ്പിച്ച് പ്രിൻസിപ്പാൾ. പ്രതിഷേധം കടുത്തതോടെ സ്കൂൾ പ്രിൻസിപ്പളിനെ സസ്‌പെൻഡ് ചെയ്തു. തമിഴ്‌നാട്ടിലെ പാലക്കോട് ടൗണിലെ സർക്കാർ സ്കൂളിലാണ് സംഭവം ...
കോഴിക്കോട് : വടകരയില്‍ ആളൊഴിഞ്ഞ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം. അക്ലോത്ത്‌നട ശ്മശാന റോഡിന് സമീപത്തെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ചോറോട് സ്വദേശി ചന്ദ്രന്റേതാണ് മൃതദേഹം. ഇന്ന് ...
കോഴിക്കോട് : പെരുമണ്ണയില്‍ ഹോട്ടലിലും സമീപത്തെ ആക്രിക്കടയിലും വന്‍ തീപിടുത്തം. ആക്രിക്കട പൂര്‍ണമായും കത്തി നശിച്ചു. തീപിടിത്തം കണ്ട് സമീപത്തെ കെട്ടിടത്തില്‍ നിന്ന് ചാടിയ ഇതരസംസ്ഥാന തൊഴിലാളിക്ക് ...
തിരുവനന്തപുരം : തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് നാളെ പ്രാദേശിക അവധി. സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണിത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ...
വയനാട് : അമരക്കുനിയിലിറങ്ങിയ കടുവ വീണ്ടും ആടിനെ കൊന്നു. കടുവയ്ക്കായി വ്യാപക തെരച്ചില്‍ നടക്കുന്നതിനിടെയാണ് വീണ്ടും ആടിനെ പിടിച്ചത്. വയനാട് പുല്‍പ്പള്ളി അമരക്കുനിയിലാണ് കടുവയിറങ്ങിയത്. കേശവന്‍ എന്നയാളുടെ ...
വണ്ടൂർ : എം ഡി എം എ കടത്തുന്നതിനിടയിൽ പോലീസ് പിന്തുടരുന്നത് മനസിലായി രാസലഹരി മരുന്ന് ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവാവിനെ വലയിലാക്കി പോലീസ്. മലപ്പുറം വണ്ടൂരിലാണ് സംഭവം. ...