സ്കൂൾ വാർഷികാഘോഷത്തിനെത്തിയ ദലിത് യുവാവിനെ ജാതി അധിക്ഷേപം നടത്തി മർദിച്ചു -യുവാവിന് ഗുരുതര പരിക്ക്
തിരുപ്പൂർ: പഠിച്ച സ്കൂളിൽ വാർഷികാഘോഷത്തിൽ പങ്കെടുക്കാനത്തിയ ദലിത് യുവാവിനെ കൂട്ടം ചേർന്ന് ജാതി അധിക്ഷേപം നടത്തി മർദിച്ചു. 19 കാരനായ എസ്. ശ്യാം കുമാറിനെയാണ് സഹപാഠിയും ബന്ധുവും ...










