‘ശബരിമല പ്രക്ഷോഭത്തിൻ്റെ പേരിൽ എടുത്ത കേസുകൾ പിൻവലിക്കണം’; എം ടി രമേശ്
കോഴിക്കോട്: ശബരിമല പ്രക്ഷോഭത്തിൻ്റെ പേരിൽ എടുത്ത കേസുകൾ പിൻവലിക്കണമെന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. പൗരത്വ പ്രക്ഷോഭ കേസുകൾ പിൻവലിക്കാൻ ആവശ്യപ്പെടുന്നവർ എന്തുകൊണ്ടാണ് ഇക്കാര്യം ...










