ഓപൺ സര്‍വകലാശാല വിസിയുടെ രാജി ഉപാധികളോടെ അംഗീകരിച്ച് ചാൻസലര്‍; വിപി ജഗദിരാജ് വിസിയാവും
തിരുവനന്തപുരം: കേരള ഓപൺ സര്‍വകലാശാലയുടെ വൈസ് ചാൻസലര്‍ മുബാറക് പാഷയുടെ രാജി ഉപാധികളോടെ അംഗീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ഇദ്ദേഹത്തിന്റെ യോഗ്യതയുമായി ബന്ധപ്പെട്ട കേസിൽ കോടതി ...










