ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ വ്യത്യസ്ത നിലപാട്; ഇരുമുന്നണിക്കുമൊപ്പം ഒഴുകി ഇ.എം.എസിന്റെ തട്ടകം
പട്ടാമ്പി: കമ്യൂണിസ്റ്റാചാര്യന്റെ പഴയ തട്ടകത്തിൽ മീനച്ചൂടിനൊപ്പം തെരഞ്ഞെടുപ്പ് ചൂടും ഉയർന്നുതുടങ്ങി. ഇ.എം.എസ് നമ്പൂതിരിപ്പാട് മൂന്നുതവണ തെരഞ്ഞെടുക്കപ്പെട്ട മണ്ഡലമാണ് പട്ടാമ്പി. ഭാരതപ്പുഴയോരത്തെ പട്ടാമ്പി എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും പിന്തുണച്ചിട്ടുണ്ട്.ഇടത്തരക്കാരും താഴ്ന്ന ...










