പെട്രോൾ പമ്പിലെത്തി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു
തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ പെട്രോൾ പമ്പിലെത്തി ആത്മഹത്യക്ക് ശ്രമിച്ച ആൾ മരിച്ചു. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസ് (43) ആണ് മരിച്ചത്.ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. യുവാവ് പമ്പിലെത്തി ...










