മലപ്പുറവും പൊന്നാനിയും ഇളകില്ല; ഇൻഡ്യ മുന്നണി അധികാരത്തിൽ വരാനാണ് നോക്കേണ്ടത് -പി.കെ. കുഞ്ഞാലിക്കുട്ടി
മലപ്പുറം: മലപ്പുറം, പൊന്നാനി ലോക്സഭ മണ്ഡലങ്ങൾ ഇളകില്ലെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ലീഗ് സ്ഥാനാർഥികളുടെ മണ്ഡലങ്ങൾ വച്ചുമാറിയതിന് പ്രത്യേക കാരണങ്ങളില്ല. പല ...










