എടപ്പാള്‍ മേല്‍പ്പാലത്തിലെ അപകടം; പിക്ക്അപ്പ് വാൻ ഡ്രൈവര്‍ മരിച്ചു

എടപ്പാള്‍ മേല്‍പ്പാലത്തിലെ അപകടം; പിക്ക്അപ്പ് വാൻ ഡ്രൈവര്‍ മരിച്ചു

മലപ്പുറം: മലപ്പുറം എടപ്പാൾ മേൽപ്പാലത്തിൽ കെ എസ് ആർ ടി സി ബസും പിക്ക്അപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. സംഭവത്തിൽ അ‍ഞ്ചുപേര്‍ക്ക് പരിക്കേറ്റു. പിക്ക്അപ്പ് ...

‘ഇന്ത്യ സഖ്യം ജയിക്കണം, അല്ലെങ്കിൽ രാജ്യം മുഴുവൻ മണിപ്പൂരായി മാറും’: എം.കെ സ്റ്റാലിൻ

തമിഴ്നാട്ടില്‍ പോര് മുറുക്കാൻ ഡിഎംകെ, എംകെ സ്റ്റാലിൻ ഇറങ്ങുന്നു, സംസ്ഥാന പര്യടനത്തിന് ഇന്ന് തുടക്കം

ചെന്നൈ: തമിഴ്നാട്ടിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍റെ സംസ്ഥാന പര്യടനത്തിന് ഇന്ന് തുടക്കം. ആദ്യ പ്രചാരണ യോഗം തിരുച്ചിറപ്പള്ളിയിൽ നടക്കും. 2021ൽ ഡിഎംകെ വൻ ജയം നേടിയ നിയമസഭ തെരഞ്ഞെടുപ്പിലും ...

ഓംലെറ്റ് വൈകിയതിന് തട്ടുകട തകർത്തു, ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവർക്ക് മ‍ർദനവും; പ്രതികളിൽ രണ്ട് പേർ പിടിയിൽ

ഓംലെറ്റ് വൈകിയതിന് തട്ടുകട തകർത്തു, ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവർക്ക് മ‍ർദനവും; പ്രതികളിൽ രണ്ട് പേർ പിടിയിൽ

കരുനാഗപ്പള്ളി കൊല്ലം കരുനാഗപ്പള്ളിയിൽ ഓംലെറ്റ് വൈകിയതിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ ദോശക്കട തകർത്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഒളിവിലുള്ള മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. ദോശക്കട ...

വിവാഹിതയായ യുവതിയുമായി അടുത്തു, നഗ്നവീഡിയോ പകർത്തി ഭീഷണിയും പീഡനവും; ഭ‍ർത്താവ് അറിഞ്ഞത് പണം പോയപ്പോൾ

വിവാഹിതയായ യുവതിയുമായി അടുത്തു, നഗ്നവീഡിയോ പകർത്തി ഭീഷണിയും പീഡനവും; ഭ‍ർത്താവ് അറിഞ്ഞത് പണം പോയപ്പോൾ

തിരുവല്ല: പത്തനംതിട്ട തിരുവല്ലയിൽ യുവതിയുടെ നഗ്നവീഡിയോ പകർത്തുകയും ഇത് കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ചെയ്ത കേസിൽ പ്രതി 13 വർഷത്തിന് ശേഷം പിടിയിൽ. വിവാഹിതയായ സ്ത്രീയുമായി സൗഹൃദം ...

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

ഫുട്ബോൾ മത്സരം കണ്ടുമടങ്ങിയ യുവാക്കളെ ബൈക്ക് തടഞ്ഞു മർദ്ദിച്ചു; രണ്ടു പേർ കൂടി പിടിയിൽ

ഹരിപ്പാട്: ആലപ്പുഴ കരുവാറ്റയിൽ ഫുട്ബോൾ മത്സരം കണ്ടുമടങ്ങിയ യുവാക്കളെ പല്ലന കുമാരകോടി പാലത്തിൽ ബൈക്ക് തടഞ്ഞു മർദ്ദിച്ച കേസിൽ രണ്ടുപേരെകൂടി തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. പുറക്കാട് ...

നെന്മാറ വല്ലങ്ങി വേല വെടിക്കെട്ടിന് അനുമതിയില്ല; ഹൈക്കോടതിയെ സമീപിക്കുമെന്ന് ഭാരവാഹികള്‍

നെന്മാറ വല്ലങ്ങി വേല വെടിക്കെട്ടിന് അനുമതിയില്ല; ഹൈക്കോടതിയെ സമീപിക്കുമെന്ന് ഭാരവാഹികള്‍

പാലക്കാട്: പ്രശസ്തമായ നെന്മാറ വല്ലങ്ങി വേലയുടെ ഭാഗമായുള്ള വെടിക്കെട്ടിന് അനുമതിയില്ല. ക്ഷേത്ര കമ്മിറ്റി നൽകിയ വെടിക്കെറ്റിനുള്ള അപേക്ഷ നിരസിച്ച് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സി ബിജു ഉത്തരവിട്ടു. ...

കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് തലകീഴായി മറിഞ്ഞു ; 16 പേര്‍ക്ക് പരിക്ക്

എടപ്പാള്‍ മേല്‍പ്പാലത്തിൽ കെഎസ്ആര്‍ടിസി ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ചു; 5 പേര്‍ക്ക് പരിക്ക്

മലപ്പുറം: മലപ്പുറം എടപ്പാൾ മേൽപ്പാലത്തിൽ കെ എസ് ആർ ടി സി ബസും പിക് അപ്പ്‌ വാനും കൂട്ടിയിടിച്ച് അപകടം. സംഭവത്തില്‍ അഞ്ചു പേർക്ക് പരിക്കേറ്റു. തൃശൂർ ...

രണ്ടുകോടി കുടിശ്ശിക; ട്രാവൻകൂർ സിമന്‍റ്​സിന്‍റെ ഫ്യൂസ്​ ഊരി​ കെ.എസ്​.ഇ.ബി

രണ്ടുകോടി കുടിശ്ശിക; ട്രാവൻകൂർ സിമന്‍റ്​സിന്‍റെ ഫ്യൂസ്​ ഊരി​ കെ.എസ്​.ഇ.ബി

കോ​ട്ട​യം: വൈ​ദ്യു​തി കു​ടി​ശ്ശി​ക വ​രു​ത്തി​യ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ത്തി​ന്‍റെ ഫ്യൂ​സ്​ ഊ​രി കെ.​എ​സ്.​ഇ.​ബി. കോ​ട്ട​യം നാ​ട്ട​ക​ത്തെ ട്രാ​വ​ൻ​കൂ​ർ സി​മ​ന്‍റ്​​സ്​ ലി​മി​റ്റ​ഡി​ന്‍റെ വൈ​ദ്യു​തി ക​ണ​ക്ഷ​നാ​ണ്​ ക​ട്ട് ചെ​യ്ത​ത്. സ്ഥാ​പ​നം ര​ണ്ടു​കോ​ടി ...

പാത ഇരട്ടിപ്പിക്കൽ: ​27 വരെ ട്രെയിൻ ഗതാഗത നിയ​ന്ത്രണം

പാത ഇരട്ടിപ്പിക്കൽ: ​27 വരെ ട്രെയിൻ ഗതാഗത നിയ​ന്ത്രണം

തി​രു​വ​ന​ന്ത​പു​രം: നാ​ഗ​ർ​കോ​വി​ൽ- ക​ന്യാ​കു​മാ​രി മേ​ഖ​ല​യി​ൽ പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ട്ര​യി​ൻ ഗ​താ​ഗ​തം നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി റെ​യി​ൽ​വേ അ​റി​യി​ച്ചു. 10 ട്ര​യി​നു​ക​ൾ പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്കി. 11 ട്രെ​യി​നു​ക​ൾ ഭാ​ഗി​ക​യും ...

കട്ടപ്പന ഇരട്ടക്കൊല: നവജാത ശിശുവിനെ കത്തിച്ച്​ തോട്ടിൽ ഒഴുക്കിയെന്ന്​ പ്രതികൾ

കട്ടപ്പന ഇരട്ടക്കൊല: നവജാത ശിശുവിനെ കത്തിച്ച്​ തോട്ടിൽ ഒഴുക്കിയെന്ന്​ പ്രതികൾ

ക​ട്ട​പ്പ​ന: ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ത്തി​ച്ച്​ തോ​ട്ടി​ൽ ഒ​ഴു​ക്കി​യെ​ന്ന്​ ക​ട്ട​പ്പ​ന ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ. ഒ​ന്നാം പ്ര​തി ക​ട്ട​പ്പ​ന പാ​റ​ക്ക​ട​വ് പു​ത്ത​ൻ​പു​ര​ക്ക​ൽ നി​തീ​ഷ് (രാ​ജേ​ഷ് -31), ര​ണ്ടാം ...

Page 1383 of 7798 1 1,382 1,383 1,384 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.