പള്ളിവികാരിയുടെ മണിപ്പുർ ചോദ്യങ്ങൾക്കു മുന്നിൽ ഉത്തരംമുട്ടി സുരേഷ്‌ഗോപി; പ്രചാരണത്തിന് അവധി നൽകി വീട്ടിലേക്ക് മടങ്ങി
തൃശൂർ: മണിപ്പൂർ വംശഹത്യയെക്കുറിച്ചുള്ള പള്ളിവികാരിയുടെ ചോദ്യങ്ങൾക്കു മുന്നിൽ ഉത്തരംമുട്ടി തൃശൂരിലെ ബിജെപി സ്ഥാനാർഥി സുരേഷ്‌ഗോപി. അവിണിശേരി കത്തോലിക്ക ഇടവകയിൽ വോട്ടുതേടി എത്തിയപ്പോഴാണ് വികാരി ഫാ. ലിജോ ചാലിശേരി ...










