കടമ്പനാട് വില്ലേജ് ഓഫിസറുടെ ആത്മഹത്യ; കലക്ടറോട് അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
അടൂർ: വില്ലേജ് ഓഫിസർ വീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അടൂർ താലൂക്കിലെ 12 വില്ലേജ് ഓഫിസർമാർ പരാതി നൽകിയതിനു പിന്നാലെ കലക്ടർ പ്രേം കൃഷ്ണൻ മരിച്ച ...










