സ്വാതന്ത്രസമരകാലം മുതല്‍ തുടങ്ങിയ അഞ്ചാംപത്തി പ്രവര്‍ത്തനം,പിണറായിയെ സംരക്ഷിക്കാന്‍ സിപിഎം വീണ്ടും ഒറ്റുകാരായി

സ്വാതന്ത്രസമരകാലം മുതല്‍ തുടങ്ങിയ അഞ്ചാംപത്തി പ്രവര്‍ത്തനം,പിണറായിയെ സംരക്ഷിക്കാന്‍ സിപിഎം വീണ്ടും ഒറ്റുകാരായി

തിരുവനന്തപുരം: മുംബൈയില്‍ ഇന്ത്യാസഖ്യത്തിന്‍റെ മഹാറാലിയില്‍ പങ്കെടുക്കാതെ മാറിനിന്ന സിപിഎം വീണ്ടും ഒറ്റുകാരായി മതേതര ജനാധിപത്യ മുന്നേറ്റത്തെ തളര്‍ത്താന്‍ ശ്രമിച്ചെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്‍റ് എംഎം ഹസന്‍ പറഞ്ഞു. ...

കഴിഞ്ഞ 25 വർഷത്തിനിടെ ലോക്സഭയിൽ ബിജെപിയും കോൺ​ഗ്രസും നേരിട്ട് ഏറ്റുമുട്ടിയപ്പോൾ ആർക്കായിരുന്നു ജയം, കണക്കുകൾ

കഴിഞ്ഞ 25 വർഷത്തിനിടെ ലോക്സഭയിൽ ബിജെപിയും കോൺ​ഗ്രസും നേരിട്ട് ഏറ്റുമുട്ടിയപ്പോൾ ആർക്കായിരുന്നു ജയം, കണക്കുകൾ

ദില്ലി: കഴിഞ്ഞ 25 വർഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചരിത്രമെടുക്കുമ്പോൾ കോൺ​ഗ്രസ്-ബിജെപി നേരിട്ടുള്ള ഏറ്റുമുട്ടലലിൽ മുൻതൂക്കം ബിജെപിക്ക്. 1998ലെ തെരഞ്ഞെടുപ്പിൽ 477 സീറ്റിൽ കോൺ​ഗ്രസ് മത്സരിച്ചു. ബിജെപി 388 ...

കഴുത്തിൽ 3 ലക്ഷത്തിന്‍റെ മാല, പിടിച്ചുപറിച്ച് മോഷ്ടാക്കൾ, സ്കൂട്ടറിൽ നിന്ന് തെറിച്ച് വീണ് യുവതിക്ക് പരിക്ക്

കഴുത്തിൽ 3 ലക്ഷത്തിന്‍റെ മാല, പിടിച്ചുപറിച്ച് മോഷ്ടാക്കൾ, സ്കൂട്ടറിൽ നിന്ന് തെറിച്ച് വീണ് യുവതിക്ക് പരിക്ക്

തിരുവനന്തപുരം:ബൈക്കില്‍ എത്തിയ സംഘം സ്ത്രീയുടെ മാല കവര്‍ന്നു. നെയ്യാറ്റിൻകര പ്ലാമൂട്ട് കടയിലാണ് സംഭവം. പട്ടാപകല്‍ റോഡില്‍ വെച്ചാണ് കവര്‍ച്ച നടന്നത്. വ്രാലി സ്വദേശിനിയായ ലിജിയുടെ മാലയാണ് കവർന്നത്. ...

പ്രവാസികൾക്ക് സന്തോഷ വാര്‍ത്ത; പുതിയ സര്‍വീസിന് തുടക്കം, ആഴ്ചയിൽ എല്ലാ ദിവസവും സര്‍വീസുമായി എയര്‍ലൈൻ

പ്രവാസികൾക്ക് സന്തോഷ വാര്‍ത്ത; പുതിയ സര്‍വീസിന് തുടക്കം, ആഴ്ചയിൽ എല്ലാ ദിവസവും സര്‍വീസുമായി എയര്‍ലൈൻ

മസ്കറ്റ്: ഒമാനില്‍ നിന്ന് പുതിയ സര്‍വീസ് തുടങ്ങി എയര്‍ ഇന്ത്യ എക്സ്പ്രസ്. മസ്കറ്റില്‍ നിന്ന് ലഖ്നൗവിലേക്ക് ചരണ്‍ സിങ് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കുള്ള പുതിയ സര്‍വീസിനാണ് തുടക്കമായത്. പുതിയ ...

ജൂലൈ മുതല്‍ ട്രെയിന്‍ സമയത്തില്‍ മാറ്റം

ജൂലൈ മുതല്‍ ട്രെയിന്‍ സമയത്തില്‍ മാറ്റം

തിരുവനന്തപുരം∙ ജൂലൈ 15 മുതല്‍ രണ്ട് ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തി ദക്ഷിണ റെയില്‍വേ. ട്രെയിന്‍ നമ്പര്‍ 12625 തിരുവനന്തപുരം സെന്‍ട്രല്‍- ന്യൂഡല്‍ഹി കേരള സൂപ്പര്‍ ഫാസ്റ്റ് ...

മോദി നിർമിച്ചത് വെള്ളമില്ലാത്ത കക്കൂസ്, നടക്കാത്ത ഗ്യാരന്റികൾ ചത്തുമലച്ചു കിടക്കുന്നുവെന്ന് ബിനോയ് വിശ്വം

മോദി നിർമിച്ചത് വെള്ളമില്ലാത്ത കക്കൂസ്, നടക്കാത്ത ഗ്യാരന്റികൾ ചത്തുമലച്ചു കിടക്കുന്നുവെന്ന് ബിനോയ് വിശ്വം

തൃശൂർ: നരേന്ദ്ര മോദി നിർമിച്ചത് വെള്ളമില്ലാത്ത കക്കൂസുകളാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് ഭാരത് മിഷനെ പരിഹസിച്ചാണ് ബിനോയ് ഇക്കാര്യം പറഞ്ഞത്. ...

മുൻ മുഖ്യമന്ത്രിമാരുടെ മക്കൾ ബിജെപിയിൽ ചേരുന്നതിൽ തെറ്റില്ല; ആവർത്തിച്ച്‌ ചാണ്ടി ഉമ്മൻ

മുൻ മുഖ്യമന്ത്രിമാരുടെ മക്കൾ ബിജെപിയിൽ ചേരുന്നതിൽ തെറ്റില്ല; ആവർത്തിച്ച്‌ ചാണ്ടി ഉമ്മൻ

തിരുവനന്തപുരം> മുൻ കോൺ​ഗ്രസ് മുഖ്യമന്ത്രിമാരുടെ മക്കളായ പത്മജ വേണുഗോപാലിന്റേയും അനിൽ ആന്റണിയുടേയും ബിജെപി പ്രവേശത്തിൽ തെറ്റില്ലെന്ന നിലപാട് ആവർത്തിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. കോൺ​ഗ്രസിൽ പ്രവർത്തിക്കാൻ കഴിയില്ലെന്ന് ...

മോഷണ പരാതി: മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന

മോഷണ പരാതി: മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന

കൊച്ചി> പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ പരിശോധന. ക്രൈംബ്രാഞ്ചാണ് റെയ് ഡ് നടത്തുന്നത്. ഡിവൈഎസ്പി വൈ ആര്‍ റസ്റ്റത്തിന്റെ നേതൃത്വത്തിലാണ് കലൂരിലെ വീട്ടില്‍ ...

പൊലീസ്‌ യൂണിഫോമിൽ വീഡിയോ കോൾ ചെയ്‌ത്‌ തട്ടിപ്പ്‌; മുന്നറിയിപ്പുമായി പൊലീസ്‌

പൊലീസ്‌ യൂണിഫോമിൽ വീഡിയോ കോൾ ചെയ്‌ത്‌ തട്ടിപ്പ്‌; മുന്നറിയിപ്പുമായി പൊലീസ്‌

തിരുവനന്തപുരം > കൊറിയര്‍ സര്‍വീസ്‌ എന്നപേരില്‍ നടത്തുന്ന തട്ടിപ്പുകളെ കുറിച്ച് മുന്നറിയിപ്പുമായി കേരളാ പൊലീസ്. ഫെഡെക്‌സ് കൊറിയര്‍ സര്‍വ്വീസില്‍ നിന്നാണ് എന്ന വ്യാജേനയൊക്കെ തട്ടിപ്പുകാര്‍ വിളിക്കും. നിങ്ങളുടെ ...

മലയാറ്റൂർ തീർത്ഥാടക സംഘത്തിലേക്ക്‌ വാൻ പാഞ്ഞുകയറി; യുവാവ്‌ മരിച്ചു

മലയാറ്റൂർ തീർത്ഥാടക സംഘത്തിലേക്ക്‌ വാൻ പാഞ്ഞുകയറി; യുവാവ്‌ മരിച്ചു

അമ്പലപ്പുഴ > പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂർ സെൻ്റ് ജോസഫ് പള്ളിയിൽ നിന്ന് കാൽ നടയായി മലയാറ്റൂർ തീർഥാടനത്തിനു പോയവരുടെ സംഘത്തിലേക്ക്‌ വാൻ പാഞ്ഞുകയറി ഒരാൾ മരിച്ചു. ...

Page 1401 of 7798 1 1,400 1,401 1,402 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.