അഞ്ച് രാജവെമ്പാലയുൾപ്പെടെ 9 പാമ്പുകൾ, വിഷം; ലഹരിക്കായി വിഷം വാങ്ങാനെന്ന വ്യാജേന കുടുക്കി, യുട്യൂബര്‍ അറസ്റ്റിൽ
നോയ്ഡ: പാമ്പിന്റെ വിഷം കൊണ്ട് ലഹരി പാർട്ടി നടത്തിയ കേസിൽ എൽവിഷ് യാദവിനെ അറസ്റ്റ് ചെയ്തു. നോയിഡ പൊലീസാണ് ചോദ്യം ചെയ്തതിന് ശേഷം ഇയാളെ അറസ്റ്റ് ചെയ്തത്. ...










