പ്രധാനമന്ത്രി 19 ന് കേരളത്തില്‍ ; പാലക്കാട് റോഡ് ഷോ നടത്തും
പാലക്കാട് : പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം അഞ്ച് ദിവസത്തിനിടെ രണ്ടാംവട്ടം കേരളത്തിലെത്തും. 19 രാവിലെ പാലക്കാട് നഗരത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിക്ക് വോട്ടഭ്യര്‍ഥിച്ച് പ്രധാനമന്ത്രി റോഡ് ...










