സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മോഷണം; നഷ്ടപ്പെട്ട 32.40 ലക്ഷവും കണ്ടെടുത്തു
ഗുരുവായൂർ: പടിഞ്ഞാറെ നടയിലെ എൽ ആൻഡ് ടി ഫൈനാൻസിൽനിന്ന് മോഷ്ടിച്ച 32,40,650 രൂപയും പ്രതി ഒളിപ്പിച്ച സ്ഥലത്ത് നിന്നും പൊലീസ് കണ്ടെടുത്തു. പ്രതി അമലനഗർ തൊഴുത്തും പറമ്പിൽ ...










